Home Tags Uttar Pradesh

Tag: Uttar Pradesh

Hoping for children couple gets 6-yr-old girl killed, gang-raped; lungs were taken out for black magic

യുപിയിൽ ആറ് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം ദുർമന്ത്രവാദത്തിനായി ശ്വാസകോശം പുറത്തെടുത്തു  

ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊലയാളികൾ കുട്ടിയുടെ മൃതദേഹം വികൃതമാക്കുകയും ശരീരത്തിൽ നിന്ന് ശ്വാസകോശം പുറത്തെടുക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. ദുർമന്ത്രവാദത്തിനായാണ് ബലാത്സംഗത്തിന് ശേഷം...
Congresswoman leader questions the party's decision to give the ticket to 'rapist', thrashed by workers in UP 

പീഡനക്കേസ് പ്രതിക്ക് തിരഞ്ഞെടുപ്പിൽ സീറ്റ്; ചോദ്യം ചെയ്ത വനിത നേതാവിന് മർദ്ദനം

ബലാത്സംഗക്കേസ് പ്രതിയ്ക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത് ചോദ്യം ചെയ്ത കോൺഗ്രസ് വനിത നേതാവിന് പാർട്ടി യോഗത്തിൽ മർദ്ദനം. യൂത്ത് കോൺഗ്രസ് പ്രവർത്തക താരായാദവിനാണ് മർദ്ദനമേറ്റത്. ഉത്തർപ്രദേശിലെ ദിയോറയിലാണ് സംഭവം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുകുന്ദ്...
ED Shreds UP Police Narrative on Hathras Protest, Says No Link Between Bhim Army and PFI

ഭീം ആർമിക്ക് പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

ചന്ദ്രശേഖർ ആസാദിൻ്റെ ഭീം അർമിക്കും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും തമ്മിൽ ബന്ധമുണ്ടെന്ന ഉത്തർപ്രദേശ് പൊലീസിൻ്റെ വാദം തള്ളി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഭീം അർമിക്ക് പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധമില്ലെന്ന് ഇഡി വ്യക്തമാക്കി....
video

അവകാശം നിഷേധിക്കുന്ന സവർണമേധാവിത്വം

ഹത്രാസിൽ മൃഗീയ പീഢനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. ഉത്തർപ്രദേശിൽ മേൽജാതിക്കാരായ താക്കുറുമാരാൽ കീഴ്ജാതിയിൽ പെട്ട മനുഷ്യർ വർഷങ്ങളായി നേരിടുന്ന ജാതി വിവേചനവും പീഡനങ്ങളും മനപ്പൂർവ്വം മറയ്ക്കാനുള്ള ശ്രമമാണ്...
Hathras rape victim’s body forcibly taken away for cremation by UP cops, alleges family

യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ദളിത്  പെൺകുട്ടിയുടെ മൃതദേഹം നിർബന്ധിച്ച് ബലം പ്രയോഗിച്ച് സംസ്കരിച്ചതായി റിപ്പോർട്ട്;...

ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് നിർബന്ധിച്ച് സംസ്കരിച്ചതായി ബന്ധുക്കൾ. ബന്ധുക്കൾക്ക് അന്തിമോപചാരം പോലും അർപ്പിക്കാൻ അനുവദിക്കാതെ അർദ്ധരാത്രിയിൽ പൊലീസ് എത്തി സംസ്കാരത്തിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് കുടുബം പറയുന്നു....
Woman, Gang-Raped In UP's Hathras 2 Weeks Ago, Dies In Delhi Hospital

യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി മരിച്ചു

ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിയെ ഇന്നലെയാണ് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയിരുന്നത്. ഈ മാസം 14ലാണ് ഉത്തർപ്രദേശിലെ ഹത്റാസിൽ നാലു പേർ ചേർന്ന്...

കുട്ടി ആണോ പെണ്ണോ എന്നറിയാൻ ഗർഭിണിയായ ഭാര്യയുടെ വയർ കീറി പരിശോധിച്ചു; കുഞ്ഞ് മരിച്ചു

ജനിക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ ഗർഭിണിയായ ഭാര്യയുടെ വയർ കീറി പരിശോധിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ ബുദോൻ ജില്ലയിൽ ശനിയാഴ്ചയാണ് ക്രൂരമായ സംഭവം നടക്കുന്നത്. മൂർച്ചയുള്ള...

ഉത്തര്‍പ്രദേശില്‍ ദേശീയ സുരക്ഷ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത പകുതിയിലധികം കേസുകളും ഗോവധത്തില്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം ദേശീയ സുരക്ഷ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പകുതിയിലധികം കേസുകളും ഗോവധത്തിന്റെ പേരിലെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെയാണ് ദേശീയ സുരക്ഷ നിയമപ്രകാരം ഉത്തര്‍പ്രദേശില്‍...
13-Year-Old Raped, Strangled In UP; Eyes Gouged, Tongue Cut, Says Father

13 കാരിയെ ക്രൂരമായി കൊലപ്പെടുത്തി; കണ്ണുകൾ ചൂഴ്ന്നെടുത്തും നാവ് മുറിച്ചും മൃഗീയമായ പീഡനം

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ കേരി ജില്ലയിൽ 13 കാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ തന്നെ ഗ്രാമത്തിലുള്ള രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരാളുടെ കരിമ്പ് തോട്ടത്തില്‍...
Uttar Pradesh Health Minister Jai Pratap Singh Tests Positive For COVID-19, in Home Quarantine

ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഉത്തർപ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഹോം ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ട്രൂനാറ്റ് പരിശോധനയിലൂടെയാണ് ജയ് പ്രതാപ് സിങിന്‍റെ കോവിഡ് ഫലം പോസിറ്റീവായത്. ട്രൂനാറ്റ് പരിശോധനക്ക് ശേഷം ലഖ്നൌവിലെ...
- Advertisement