Home Tags Uttar Pradesh

Tag: Uttar Pradesh

CAA protests

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്ത സ്ത്രീകളില്‍നിന്ന് പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് യുപി പോലീസ്

ഉത്തര്‍ പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലീസ്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഡല്‍ഹിയിലെ ഷഹീൻ ബാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അഞ്ഞൂറോളം സ്ത്രീകളും...
plots for ayodhya mosque

അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി ഉത്തർപ്രദേശ് സർക്കാർ

അയോധ്യയിൽ മുസ്ലിംപള്ളി നിർമിക്കാനാവശ്യമായ ഭൂമി കണ്ടെത്തി ഉത്തർപ്രദേശ് സർക്കാർ. യു.പിയിലെ മിർസാപൂർ, ഷംഷുദ്ദീൻപൂർ, ചന്ദ്പൂർ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങൾ യുപി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ശ്രീരാമന്‍ ജനിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിന്‍റെ 15 കിലോമീറ്റര്‍ പരിധിക്ക്...
CAA protest in UP

പ്രതിഷേധം ശക്തമാകുന്നതിനിടെ യുപിയില്‍ നിരോധനാജ്ഞ

പ്രതിഷേധം ശക്തമാകുന്നതിനിടെ യുപിയില്‍ നിരോധനാജ്ഞ.  യുപിയില്‍ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചു. വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ലക്‌നൗ, പ്രയാഗ്രാജ്, ഗാസിയാബാദ്, മീററ്റ്, ബറേലി, പിലിബിത്ത് എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. മധ്യപ്രദ്ശിലെ...
ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഇപ്പോൾ കഫീല്‍ ഖാനെതിരെയുള്ള നടപടി

ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം; കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണ ഉത്തരവിട്ട് യോഗി...

ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ അച്ചടക്കമില്ലായ്മയും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ പുതിയ അന്വേഷണ ഉത്തരവിട്ടു.  ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഇപ്പോൾ...
എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൊതു പരിപാടിയില്‍ ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പി; 43 പേര്‍ക്കെതിരെ കേസ്

ഉത്തര്‍പ്രദേശില്‍ പൊതു പരിപാടിയില്‍ ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയതിനെതിരെ കേസ്. ബിരിയാണി വിളമ്പി എന്ന കുറ്റത്തിന് 43 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മതത്തിന്റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പാണ് 43...
swamy chinmayanand sexual harassment

മുന്‍ കേന്ദ്രമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായി

ഉത്തര്‍പ്രദേശ്: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കോളേജ് ഹോസ്റ്റലില്‍ നിന്ന് കാണാതായി. സ്വാമി സുഖ ദേവാനന്ദ് ലോ കോളേജിലെ വിദ്യാര്‍ഥിനിയെയാണ് കാണാതായത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ്...
- Advertisement