Home Tags Wayanad

Tag: wayanad

kerala flood rajamala landslide munnar idukki and kozhikkode plan crash

പുത്തുമല ആവർത്തിച്ച് രാജമല; മലയാളക്കരയ്ക്ക് ദുരന്ത ദിനമായി വീണ്ടും ‘ഓഗസ്റ്റ് 7’

കേരള ജനതയെ കണ്ണീരണിയിച്ച് വീണ്ടും ഒരു ഓഗസ്റ്റ് 7. മണ്ണിടിച്ചലായും വിമാന അപകടമായും ഓഗസ്റ്റ് 7 മലയാളക്കരയ്ക്ക് വീണ്ടുമൊരു ദുരന്തദിനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന് കവളപ്പാറയിൽ അപകടമുണ്ടായപ്പോൾ ഈ...
covid confirmed for 11-month-old baby in Wayanad

വയനാട്ടിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്; ഹോട്ട്സ്പോട്ടായി നെന്മേനി

വയനാട്ടിൽ ഇന്ന് 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കുട്ടിക്ക് വെെറസ് ബാധ ഉണ്ടായത്. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച കോയമ്പേടില്‍ നിന്ന് എത്തിയ ഡ്രൈവറുടെ പേരക്കുട്ടിയാണ് ഈ കുഞ്ഞ്....
:posters found against maoists at mundakai

ആദിവാസികളെ സംരക്ഷിക്കാൻ നാട്ടുകാരുണ്ട്; മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്ററുകൾ

മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പതിപ്പിച്ച് വ്യാപക പ്രചാരണം നടക്കുന്നു. മാവോയിസ്‌റ്റുകൾ പ്രദേശം വിട്ട് പോകണമെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററുകളിൽ, ആരാണ് ആദിവാസി സ്ത്രീകളെ പീഡിപ്പിച്ചത്, പ്രവർത്തനം തുടങ്ങാത്ത റിസോർട്ട് പൊളിച്ചു കളഞ്ഞിട്ട് വീരവാദം...
collector

പൗരത്വ നിയമ വിശദീകരണത്തിന്‍റെ പേരിൽ അപവാദ പ്രചാരണം നടത്തുന്നു; വയനാട് കളക്ടർ അദീല

ബി.ജെ.പി.യുടെ പൗരത്വനിയമഭേദഗതി വിശദീകരണപ്രചാരണത്തിനിടെ വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ള ലഘുലേഖ കൈപ്പറ്റിയ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വിവാദമായി. ബി.ജെ.പി. നേതാക്കളിൽനിന്ന് പൗരത്വനിയമഭേദഗതി വിശദീകരിക്കുന്ന ലഘുലേഖ കൈപ്പറ്റുമ്പോൾ എടുത്ത ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ...
cable cars in Wayanad

കേബിള്‍ കാറുകള്‍ ഇനിമുതല്‍ വയനാട്ടിലും

വയനാട് ചുരത്തിലെ യാത്രക്ലേശം പരിഹരിക്കുന്നതിനും വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും വയനാട് ചുരത്തിന് സമാന്തരമായി കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കുന്നു. അടിവാരം മുതല്‍ ലക്കിടി വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ്...
transfer to school teachers

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സ്‌കൂളിലെ മുഴുവന്‍ യു.പി അധ്യാപകരേയും മാറ്റും 

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളിലെ മുഴുവന്‍ യു.പി അധ്യാപകരേയും മാറ്റും. അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ അനാസ്ഥയാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചത്. ഇതില്‍ അധ്യാപകര്‍ക്കെതിരെ...
രാഹുൽ ഗാന്ധി സന്ദർശിച്ചു. ‌

ബന്ദിപ്പൂർ യാത്രാനിരോധനം; പ്രതിഷേധത്തിനു പിന്തുണയുമായി രാഹുൽ ഗാന്ധി സമരപന്തലിൽ

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിനു പിന്തുണയുമായി വയനാട് എംപി രാഹുൽ ​ഗാന്ധി. വെള്ളിയാഴ്ച സമരപന്തലിൽ എത്തിയാണ് അദ്ദേഹം തന്റെ...
വിഎം സുധീരനും

രാത്രിയാത്രാ നിരോധനം; നാളെ രാഹുല്‍ ഗാന്ധി വയനാട്ടില്‍

  വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എംപി നാളെ വയനാട്ടില്‍ എത്തും. നാളെ രാവിലെ ഒമ്പത് മണിയോടെ ആണ് രാഹുല്‍...
heavy rain, rahul Gandhi visit Kerala tomorrow

രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ

കോഴിക്കോട് : വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. പിന്നീട്...

കര്‍ഷകര്‍ക്കു വേണ്ടി ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യയും കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാത്ത റിസര്‍വ് ബാങ്ക് നടപടിയും ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ...
- Advertisement