Tag: whatsapp
ഫെയ്സ്ബുക്കിൻ്റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ മെസഞ്ചർ റൂം ഇനിമുതൽ വാട്സാപ്പിലും; ഒരേ സമയം 50...
ഫേസ്ബുക്കിന്‍റെ വീഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോം മെസഞ്ചര്‍ റൂം ഇനിമുതല്‍ വാട്ട്സ്ആപ്പിലും ലഭിക്കും. ആൻഡ്രോയ്ഡ്, ഐഫോൺ എന്നിവയിൽ ലഭ്യമായ വാട്സ്ആപ്പ് ആപ്പുകളിലും ഉടൻ സേവനം ലഭ്യമാക്കുമെന്നാണ് വാട്സ് ആപ്പ് വ്യക്തമാക്കുന്നത്. ഒരേ സമയം 50...
വാട്സാപ്പിൽ ഇനി എട്ടുപേർക്ക് ഒരുമിച്ച് വീഡിയോ കോള്‍ ചെയ്യാം; പുതിയ മാറ്റം ഇന്ത്യയിലുമെത്തി
ഗ്രൂപ്പ് വീഡിയോ കോളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വാട്സാപ്പ്. ഇനി എട്ടുപേർക്ക് ഒരേ സമയം ഒരുമിച്ച് വീഡിയോ കോള്‍ ചെയ്യാൻ കഴിയും. തിങ്കളാഴ്ചയാണ് പുതിയ അപ്ഡേഷൻ പുറത്തുവന്നത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേഷന്‍...
വ്യാജസന്ദേശങ്ങൾ നിയന്ത്രിക്കാൻ വാട്സ്ആപ്പ്; ഫോർവേഡ് സന്ദേശങ്ങൾക്ക് പരിധി ഏർപ്പെടുത്തി
കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങളുമായി വാട്സാപ്പും രംഗത്ത് വന്നു. ഇനി മുതൽ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഒരു സമയം ഒരു മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൊവിഡ്-19...
വാട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ സമയം 15 സെക്കൻ്റായി കുറച്ചു
വീഡിയോ സ്റ്റാറ്റസിൻ്റെ സമയ ദെെർഘ്യം 30 സെക്കൻ്റിൽ നിന്നും 15 സെക്കൻ്റായി കുറച്ച് വാട്സ്ആപ്പ്. കൊവിഡ് കാലത്തെ അമിത ഉപയോഗം മൂലം ഇൻ്റർനെറ്റ് ഡൌൺ ആകുന്നതിനെ തുടർന്നാണ് വാട്സ്ആപ്പ് വീഡിയോ ദൈർഘ്യം വെട്ടിക്കുറച്ചത്.
കൊവിഡ്...
‘ഡാർക്ക് മോഡ്’ അവതരിപ്പിച്ച് വാട്ട്സാപ്പ്
ലോകം കാത്തിരുന്ന ആ മാറ്റവുമായി ലോകത്തില ഏറ്റവും പ്രചാരമേറിയ മെസേജിംഗ് ആപ്പായ വാട്സാപ്പ് രംഗത്തെത്തി. ഇന്നു മുതൽ വാട്സാപ്പ് ‘ഡാർക്ക് മോഡ്’ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഫോൺ ഡിസ്പ്ലേയുടെ വെളിച്ചം കുറക്കുന്ന കടുത്ത ഗ്രേ...
ദേശവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു; ട്വിറ്റർ, വാട്ട്സ്ആപ്പ്, ടിക്ടോക് എന്നീ സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ കേസ്
ദേശീയ സമഗ്രതയെയും സാമുദായിക ഐക്യത്തെയും ബാധിക്കുന്ന പോസ്റ്റുകളും വീഡിയോകളും പോസ്റ്റു ചെയ്തതിന് ഹൈദരാബാദിലെ സൈബർ ക്രൈം പോലീസ് സോഷ്യൽ മീഡിയ ഭീമന്മാരായ ട്വിറ്റർ, വാട്‌സ്ആപ്പ്, ടിക് ടോക്ക് എന്നിവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ...
രാജ്യത്തെ ക്യാമ്പസുകളെ നിരീക്ഷിക്കാൻ പോലീസിന് നിർദ്ദേശം; വാട്സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ പരിശോധിക്കും
രാജ്യത്തെ കാമ്പസുകളെ നിരീക്ഷണത്തിൽ നിർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും നിർദ്ദേശം. സംസ്ഥാന ഡിജിപിമാരുടെ യോഗത്തിലാണ് പുതിയ തീരുമാനം. രാജ്യത്തെ ക്യാമ്പസുകൾ മുഴുവൻ പൗരത്വ വിഷയവുമായി ബന്ധപ്പെട്ടു തെരുവിലിറങ്ങിയ സാഹചര്യം...
സോഷ്യല്‍ മീഡിയകൾ ഉപയോഗിക്കാൻ ഇനി മുതൽ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടിവരും
സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവ ഉപയോഗിക്കാന്‍ ഇനി തിരിച്ചറിയല്‍ രേഖ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ തുടങ്ങിയവ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുള്ള ഉപയോക്താക്കള്‍...
വാട്‌സാപ്പില്‍ വീഡിയോ ഫയലുകള്‍ വഴി വൈറസ് ആക്രമണം
സുരക്ഷാ ഭീക്ഷണികളാല്‍ വലയുന്ന വാട്‌സാപ്പില്‍ വീഡിയോ ഫയല്‍ വഴി പുതിയ വൈറസ് ആക്രമണം. ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള വീഡിയോകള്‍ വഴിയാണ് വൈറസ് എത്തുക. വാട്‌സാപ്പിലെ മീഡിയ ഓട്ടോ ഡൗണ്‍ലോഡ്...