Home Tags Narendra Modi

Tag: Narendra Modi

covid 19,narendra modi

‘കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി’; എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് നരേന്ദ്ര...

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും മോദി മൻകീബാത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനത്തെ നേരിടാൻ എല്ലാ നടപടികളും...

18 കഴിഞ്ഞവര്‍ക്ക് വാക്സിന്‍: പ്രധാനമന്ത്രി ഇന്ന് നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സീന്‍ നിര്‍മാതാക്കളുടെ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ആറിന് വിഡിയോ കോൺഫറൻസ് വഴി ചേരുന്ന യോഗത്തില്‍ ആരോഗ്യമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ്...

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാണം അവസാന ഘട്ടത്തിലേക്ക്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. പത്തനംതിട്ടയിലും തിരുവനന്തപുരത്തും രണ്ട് സമ്മേളനങ്ങളില്‍ മോദി പങ്കെടുക്കും. കോന്നിയില്‍ വിജയ് യാത്രയിലും പങ്കെടുക്കും. റാലിയിലും...
narendra modi in kerala

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് പാലക്കാട്; പ്രിയങ്ക ഗാന്ധിയും ഇന്നെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അടുത്ത ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലും നരേന്ദ്ര മോദി പ്രചാരണത്തിനെത്തും....
modi visit tamilnadu and puducherry today

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് പ്രധാനമന്ത്രി പ്രചരണത്തിന് എത്തും

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രചരണത്തിന് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ മുരുകൻ മത്സരിക്കുന്ന തമിഴ്‌നാട്ടിലെ ധാരാപുരത്ത് ഉച്ചയ്ക്ക് 12.50 നാണ് ആദ്യ പരിപാടി. വൈകിട്ട്...

പാത്രം കൊട്ടി ആദരമര്‍പ്പിക്കല്‍, ദീപം തെളിയിക്കല്‍; ജനതാ കര്‍ഫ്യൂ എല്ലാ തലമുറയും ഓര്‍ത്തുവെക്കുമെന്ന് മോദി

ജനത കര്‍ഫ്യൂ ലോകത്തിനു മുഴുവന്‍ ആശ്ചര്യമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അച്ചടക്കത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമായിരുന്നു അത്. വരും തലമുറ തീര്‍ച്ചയായും ഇക്കാര്യത്തില്‍ അഭിമാനിക്കും. അതുപോലെ കോവിഡ് പോരാളികളെ ആദരിക്കുന്നതിനു വേണ്ടി പാത്രം...
PM Modi in Bengal

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ബംഗ്ലാദേശ് സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 26, 27 തിയതികളില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ബംഗ്ലാദേശ്...
PM Modi in Bengal

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും വിവിധ തീയതികളിലായി സംസ്ഥാനത്ത് എത്തും. ഈ മാസം 30ന്...
After TMC complaint, EC says remove PM’s photo from Covid jab certificate

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ചൂണ്ടികാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന...
ECI directs petrol pumps to remove hoardings featuring PM Modi’s image within 72 hours

പെട്രോൾ പമ്പുകളിൽ നിന്ന് മോദിയുടെ ചിത്രം ഉടൻ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ബംഗാളിൽ പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ലക്സുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. 72 മണിക്കൂറിനകം ഫ്ലക്സുകൾ നീക്കണമെന്നാണ് ഉത്തരവ്. തൃണമൂൽ കോൺഗ്രസിന്റെ പരാതിയിന്മേലാണ്...
- Advertisement