ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവ് പ്രവചിക്കുക അസാധ്യം; ചിലയിടങ്ങിൽ സാധ്യതയുണ്ടെന്ന് ഐസിഎംആർ മേധാവി
ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിൻ്റെ രണ്ടാം വരവ് ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും എന്നാൽ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മൂലം...
കുടുംബത്തിലെ ഒരാൾക്ക് കൊവിഡ് വന്നാൽ എല്ലാവർക്കും വരാനുള്ള സാധ്യത കുറവാണെന്ന് പഠനം
ഒരു വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ മറ്റുള്ളവർക്കും കൊവിഡ് ബാധിക്കണമെന്നില്ലെന്ന് പുതിയ പഠനം. ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം...
കൊവിഡ് ഭേദമായ രോഗികളിൽ ദീർഘനാൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം
കൊവിഡ് രോഗം ഭേദമായവരിൽ ദീർഘ നാൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. രോഗം...
കൊവിഡ് പോരാട്ടത്തിന് പുത്തന്‍ പ്രതീക്ഷ; രഹസ്യ പ്രതിരോധം തീർത്ത് ടി സെല്‍
ചൈനയിലാദ്യമായി പുതിയൊരു വൈറസ് പൊട്ടിപ്പുറപ്പെട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ആദ്യം പകച്ച് നില്‍ക്കുകയാണ് ചെയ്തത്....
രാജ്യത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്കിനുള്ള ഒരുക്കങ്ങളുമായി ചെന്നൈ
ചെന്നൈ: കൊവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗമായ പ്ലാസ്മ ചികിത്സയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. കൊവിഡ് ഭേദമായി പുതിയ ആന്റിബോഡി...
കൊവിഡ് 19; ഇ എൻ ടി വിഭാഗം ഡോക്ടർമാർക്കുള്ള പ്രത്യേക മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഇ എൻ ടി വിഭാഗത്തിലെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ...
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ ഉത്തരവാദിത്വം അവർക്കുതന്നെ; കേന്ദ്രം സുപ്രീം കോടതിയിൽ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരുടേയും ഡോക്ടർമാരുടേയും സുരക്ഷയുടെ ഉത്തരവാദിത്വം അവരവർക്ക് തന്നെയെന്ന് ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ...
ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം താത്കാലികമായി നിർത്തിവെച്ച് ലോകാരോഗ്യ സംഘടന
ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താത്കാലികമായി റദ്ദാക്കി. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം...
വാക്സിനേഷൻ മുടങ്ങുന്നത് കോടിക്കണക്കിന് കുട്ടികള്‍ക്ക് ഭീഷണി; മുന്നറിയിപ്പുമായി യൂനിസെഫ്
കൊവിഡ് പ്രതിസന്ധി മൂലം വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ മുടങ്ങുന്നത് കോടിക്കണക്കിന് കുട്ടികള്‍ക്ക് ഭീഷണിയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി യൂനിസെഫ്....
ഉമ്മത്തിൻ കായ കൊവിഡിനെ പ്രതിരോധിക്കുമോ?
കൊവിഡ് 19 വെെറസിൻ്റ ആകൃതിയിലുള്ള ഉമ്മത്തിൻ കായ അരച്ച ദ്രാവകം കുടിച്ച് ആന്ധ്രാപ്രദേശിൽ അഞ്ച് കുട്ടികൾ മരിക്കാനിടയായി. വെള്ളനിറമുള്ള...