ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്നലെ മാത്രം 8593 പേരാണ് രോഗബാധിതരായത്. ഡല്‍ഹിയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിലേക്ക്...
‘അടുത്ത യുദ്ധക്കളം ബംഗാള്‍’; ബിഹാര്‍ വിജയാശംസയില്‍ ബംഗാളിനെ ഉന്നം വെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിഹാറിലെ വന്‍ ഭൂരിപക്ഷ വിജയത്തില്‍ അഭിനന്ദന പ്രസംഗത്തില്‍ ബംഗാളിനെ ഉന്നം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത...
ഉത്പന്ന നിർമാണ മേഖലയ്ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ഉത്പന്ന നിർമാണ മേഖലയ്ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ആനുകൂല്യം കൂടി സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ്...
റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ആത്മഹത്യാ പ്രേരണ കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അമ്പതിനായിരം രൂപ...
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജൻ്റ്; ട്വിറ്ററിൽ ട്രെൻഡിംഗായി ഷെയിം ഓൺ ഇലക്ഷൻ കമ്മീഷൻ ഹാഷ്ടാഗ്
ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിംഗായി ഷെയിം ഓൺ ഇലക്ഷൻ കമ്മീഷൻ. നിരവധി പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച്...
ബീഹാറിലെ ജനങ്ങൾ വികസനത്തിന് പ്രാധാന്യം നൽകി, നിർണ്ണായക തീരുമാനം എടുത്തുവെന്ന് നരേന്ദ്ര മോദി
ബീഹാറിലെ ജനങ്ങൾ വികസനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വിജയത്തിന്...
അതിർത്തിയിൽ നിന്നുള്ള ഇന്ത്യ-ചെെന പിൻമാറ്റം മൂന്ന് ഘട്ടങ്ങളിലായി നടത്തും; ഒരാൾച്ചക്കുള്ളിൽ പിൻമാറ്റം
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് മൂന്ന് ഘട്ടങ്ങളായി സെെന്യത്തെ പിൻവലിക്കാനുള്ള രൂപരേഖ തയ്യാറായി. നവംബർ 6ന്...
മനുസ്മൃതി ഭാവനയ്ക്ക് അനുസരിച്ച് വ്യാഖ്യാനിക്കാം; നിയമ പുസ്തകമല്ലെന്ന് കോടതി
ചെന്നൈ: മനുസ്മൃതി ഒരു നിയമ പുസ്തകമല്ലെന്നും അത് ഭാവനയ്ക്ക് അനുസരിച്ച് വ്യാഖ്യാനിക്കാമെന്നും മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എം സത്യനാരായണന്‍,...
ഞാൻ അദ്ദേഹത്തിൻ്റെ ചാനൽ ഓണാക്കുക പോലും ചെയ്യാറില്ല; അർണബിൻ്റെ ജ്യാമഹർജി പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഡ്
2018 ൽ ആത്മഹത്യ ചെയ്ത ഇൻ്റീരിയർ ഡിസെെനർ അൻവേ നായിക്കുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണ കേസിൽ മഹാരാഷ്ട്ര പൊലീസ്...
സംസ്ഥാന ബിജെപിക്കുള്ളിലെ പോര്; അടിയന്തിര കോര്‍ കമ്മിറ്റി വിളിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള ബിജെപിക്കുള്ളിലെ പോര് പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. പ്രസ്‌ന പരിഹാരത്തിനായി അടിയന്തിര...















