പുതുവത്സരാഘോഷത്തിൽ 30 പേരിൽ കൂടുതൽ അനുവദനീയമല്ല, നിയമം ലംഘിക്കുന്നവർക്ക് വൻതുക പിഴ; നിയന്ത്രണങ്ങളുമായി ദുബൈ അധികൃതർ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് കൂടുതൽ നിയന്ത്രങ്ങളേർപെടുത്തി ദുബൈ. സ്വകാര്യ ഒത്തു ചേരലുകളിലും പൊതു ആഘോഷങ്ങളിലും 30 പേരിൽ...
ഉത്തരേന്ത്യയിൽ അതിശൈത്യം; മദ്യപിക്കരുതെന്നും വീടിനുള്ളിൽ തുടരാനും മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഉത്തരേന്ത്യയിൽ പലയിടത്തും അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...
ജപ്തി നടപടികള്‍ക്കിടെ ആത്മഹത്യാശ്രമം; പൊലീസ് ലൈറ്റർ തട്ടിമാറ്റുന്നതിനിടെ തീപടർന്നു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടുകാരുടെ ആത്മഹത്യാശ്രമം. കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും...
കര്‍ഷക നേതാവിനെ കൊന്നുകളയുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു
കർഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് തികൈതിന് വധ ഭീഷണി. ശനിയാഴ്ചയാണ് രാകേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള...
ഇന്ത്യയിൽ കോവിഷീൽഡ് വാക്സിന് ആദ്യം അനുമതി ലഭിച്ചേക്കും
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ലഭിക്കുക ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാകുമെന്ന് റിപ്പോർട്ട്....
കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക്; ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് ബഹിഷ്‌കരിക്കും
കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാനാണ് കര്‍ഷകരുടെ...
ഹലാല്‍ മാംസം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നിഷിദ്ധം; റസ്റ്റോറന്റുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി ബിജെപി
ഹലാല്‍ മാംസത്തിനെതിരെ ബിജെപി. ഹലാല്‍ മാംസമാണോ വില്‍ക്കുന്നതെന്ന് റസ്‌റ്റോറന്റുകളിലും കടകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള സൗത്ത് ഡല്‍ഹി...
കർഷക പ്രക്ഷോഭം; ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു
എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടുന്നതായി ലോക്...
കേന്ദ്രസര്‍ക്കാരുമായി 29ന് ചർച്ച നടത്താൻ തയാറാണെന്ന് കർഷക സംഘടനകൾ
കർഷക സമരം ഒരു മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കു തയാറായി കർഷക സംഘടനകൾ. ഡിസംബര്‍...
ഡൽഹിയിലെ ചിലർ എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയാണ്; നരേന്ദ്ര മോദി
എല്ലാ ദിവസവും തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ വരുന്നവര്‍ക്കുള്ള കണ്ണാടിയാണ് ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പെന്ന്...