കഞ്ചാവിനെ മയക്കു മരുന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് ശശി തരൂര്‍; ഇന്ത്യയുടെ നടപടിക്ക് പിന്തുണ
തിരുവനന്തപുരം: കഞ്ചാവ് നിയമ വിധേയമാക്കാനുള്ള യുഎന്‍ നാര്‍ക്കോട്ടിക്‌സ് മയക്കു മരുന്ന് കമ്മീഷന് ഇന്ത്യ പിന്തുണ അറിയിച്ചതിന് പിന്നാലെ ട്വീറ്റുമായി...
കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി ശിശുക്ഷേമ സമിതി ചെയർമാൻ; പോക്സോ കേസ് രജിസ്റ്റർ ചെയ്തു
ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്. ചെെൽഡ് വെൽഫെയറിലേക്ക് കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ്...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റാനുള്ള ഹർജിക്കെതിരെ ദിലീപ് സുപ്രീം കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന സർക്കാർ ഹർജിയ്ക്കെതിരെ തടസഹർജിയുമായി കേസിലെ പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയെ...
ബുറെവി ദുര്‍ബലമായി; തമിഴ്‌നാട്ടില്‍ 9 മരണം; കേരളത്തിന് ആശ്വാസം
തിരുവനന്തപുരം: വന്‍ ദുരന്തം വിതക്കുമെന്ന് പ്രവചിച്ച ബുറെവി ചുഴലിക്കാറ്റ് ശനിയാഴ്ച്ചയോടെ ദുര്‍ബലമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മണിക്കൂറില്‍...
പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് റെയ്ഡ്: കണ്ടാലറിയുന്ന 150ഓളം പ്രതിഷേധക്കാര്‍ക്കെതിരെ കേസ്
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന വ്യാപക എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനെതിരെ പ്രതിഷേധിച്ച 150 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്....
സി.എം. രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്; പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഇതേവരെ ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്...
50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുമതിയില്ല; ശബരിമലയിൽ നിലപാട് മാറ്റി സർക്കാർ
അമ്പത് വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെർച്വൽ ക്യൂ ബുക്കിങ്. ദർശനത്തിന് അവസരം...
ബുറേവി ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു; കേരളത്തിൽ ന്യൂനമർദം മാത്രം, 10 ജില്ലകളിൽ യെല്ലോ അലർട്ട്
ബുറെവി ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു....
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടെടുപ്പ നടക്കുന്ന ജില്ലകളിലെ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. മൂന്ന്...
ബുറെവി ചുഴലിക്കാറ്റ്; ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപെടുത്തിയേക്കും
ബുറെവി ചുഴലിക്കാറ്റുമായി ബന്ധപെട്ട് ശക്തമായി കാറ്റ് വീശിയാൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപെടുത്തിയേക്കും. ബുറേവി ചുഴലിക്കാറ്റ് ആഞ്ഞു വീശിയാൽ...















