കേസന്വേഷിക്കാന്‍ സിബിഐക്ക് നല്‍കിയ മുന്‍കൂര്‍ അനുമതി സംസ്ഥാനം പിന്‍വലിക്കമെന്ന് സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന...
ചികിത്സ പിഴവ്: പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ മൊഴിയെടുത്തു
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടികാട്ടി കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് മെഡിക്കല്‍ കോളേജ് അധികൃതരുടെ...
ചട്ടലംഘനം; കെ.എം. ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ നോട്ടീസ്
അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ. എം. ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപറേഷൻ്റെ നോട്ടീസ്. കെട്ടിട...
ആരും ആശങ്കപ്പെടേണ്ട; ഉപാധികളില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്ന് ജോസ് കെ മാണി. എല്‍ഡിഎഫിലേക്കുള്ള പ്രവേശനം ഉപാദികളില്ലാതെ തന്നെയായിരിക്കുമെന്ന് ജോസ്...
വിലക്കയറ്റം തടയാന്‍ നടപടിയുമായി സര്‍ക്കാര്‍; നാഫെഡ് വഴി ഇറക്കുമതി ചെയ്യുന്നത് 200 ടണ്‍ സവാള
തിരുവനന്തപുരം: സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന സവാളയുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇറക്കുമതി കൂട്ടി വിലക്കയറ്റം...
സംസ്ഥാനത്ത് വ്യാപകമായ അവയവക്കച്ചവടം; ക്രെെംബ്രാഞ്ച് അന്വേഷണം തുടങ്ങി
സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രെെംബ്രാഞ്ചിൻ്റെ റിപ്പോർട്ട്. വിഷയത്തിൽ ക്രെെംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് ആരംഭിച്ചു. രണ്ടുവർഷത്തിനിടെ അനധികൃത അവയവ...
റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി: മുഖ്യമന്ത്രിയുടെ സൂപ്പര്‍ പവറിനെതിരെ വിയോജിച്ച് ഘടകകക്ഷി മന്ത്രിമാര്‍
തിരുവനന്തപുരം: റൂള്‌സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രണ്ടാമതും എതിര്‍ത്ത് ഘടകകക്ഷി മന്ത്രിമാര്‍. മന്ത്രിമാരെ...
യുഡിഎഫ് യോഗം ഇന്ന് ചേരും; തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയോടുള്ള സമീപനം ഇന്ന് വ്യക്തമാകും
തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് ഇന്ന് യോഗം ചെയ്യും. വെൽഫെയർ പാർട്ടിയോട് സ്വീകരിക്കേണ്ട...
വാളയാർ കേസ്; പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താൻ പറഞ്ഞ കാര്യങ്ങൾ അല്ലെന്ന് പെൺകുട്ടികളുടെ അമ്മ
വാളയാർ കേസിൽ പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താൻ പറഞ്ഞ കാര്യങ്ങളല്ലെന്ന് പെൺകുട്ടികളുടെ അമ്മ. കേരള പൊലീസ് അന്വേഷിച്ചാൽ കേസ്...
കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം; പരാതിക്കാരന് പണം തിരികെ നൽകും
ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പ്ലാസ്റ്റിക് രഹിത പേപ്പർ...















