കിഫ്ബി മസാല ബോണ്ടുമായി ബന്ധപെട്ട് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു
കിഫ്ബി മസാല ബോണ്ടിനെക്കുറിച്ച് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ്പ സ്വീകരിച്ചതിനെ കുറിച്ചാണ് അന്വേഷണം നടത്തുക....
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പു നൽകി ആരോഗ്യ വിദഗ്ദർ
തിരഞ്ഞടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. നിലവിൽ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും കൊവിഡിന്റെ...
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ അമിത് ഷാ ചെന്നൈയിൽ; വൻ വരവേൽപ്പ് നൽകി ബിജെപി
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്തുന്നകിനായി അമിത് ഷാ ചെന്നൈയിലെത്തി. മുഖ്യമന്ത്രി എടപ്പാട് പളനിസ്വാമി ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപെടെയുള്ളവർ വിമാനത്താവളത്തിൽ...
നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റാനുള്ള ഹർജി തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി...
നോം ചോംസ്കിയുടേയും വിജയ് പ്രസാദിൻ്റേയും പരിപാടികൾ റദ്ദ് ചെയ്യ് ടാറ്റ് ലിറ്ററേച്ചർ ലെെവ് ഫെസ്റ്റ്
ടാറ്റ ലിറ്ററേച്ചർ ലെെവ് ഫെസ്റ്റിവലിൽ നിന്ന് നോം ചോസ്കിയുടേയും വിജയ് പ്രസാദിൻ്റെയും ചർച്ച റദ്ദാക്കി. വെള്ളിയാഴ്ച രാത്രി 9...
മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ല, ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യും
ബെംഗ്ളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ലെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം...
കൊവിഡ് വ്യാപനം; രാത്രികാല കർഫ്യു പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ
കൊവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷൺത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി...
ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലിനീകരണം; മാറി താമസിക്കാൻ സോണിയാ ഗാന്ധിക്ക് നിർദേശം
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ നിന്ന് കുറച്ച് ദിവസത്തേയ്ക്ക് മാറി താമസിക്കാൻ കോൺഗ്രസ് പ്രസിഡൻ്റ് സോണിയാ ഗാന്ധിയോട് ഡോക്ടർമാർ...
10,000 ല്‍ 12 എണ്ണം വരെ വിദ്വേഷ പോസ്റ്റുകള്‍; 22.1 ദശലക്ഷം പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തതായി ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: 2020 ന്റെ മൂന്നാം പാദത്തില്‍ 22.1 ദശലക്ഷം വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തതായി ഫേസ്ബുക്കിന്റെ മോഡറേറ്റിംങ് റിപ്പോര്‍ട്ട്. വിദ്വേഷ...
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 45882 പേർക്ക് കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണ 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45882 പേർക്കാണ് കൊവിഡ്...















