‘തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാജ്യം തന്നെ വിടും’; ഡൊണാള്‍ഡ് ട്രംപ്
ജോര്‍ജിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണങ്ങള്‍ കൊഴുപ്പിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ...
ന്യൂസിലന്‍ഡില്‍ ‘ജസീന്ത തരംഗം’; രണ്ടാമതും അധികാരത്തിലേറിയേക്കും
വെല്ലിങ്ടണ്‍: ന്യൂസ്ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ ലഭിക്കുമ്പോള്‍ രണ്ടാമതും ജസീന്ത അന്‍ഡേണ്‍ പ്രധാനമന്ത്രി ആയേക്കുമെന്ന് സൂചനകള്‍. മൂന്നിലൊന്ന്...
കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി; സംസ്ഥാന കൺട്രോൾ റൂം സന്ദർശിച്ചു
കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച സംഘം കേരളത്തിലെത്തി. സംസ്ഥാന കണട്രോൾ റൂം സന്ദർശിച്ചു. സംഘം...
ആരോഗ്യ പ്രവര്‍ത്തകരുടെ സമരം; 432 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം
തിരുവനന്തപുരം: കൊവിഡ് കാലത്തെ അമിത ജോലിഭാരം കുറക്കാന്‍ ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതായി ആരോഗ്യമന്ത്രി...
കടുത്ത അവഗണന നേരിടുന്നു, ഇനി മലയാള സിനിമയിൽ പാടില്ല; വിജയ് യേശുദാസ്
മലയാള സിനിമയിൽ ഇനി പാടില്ലെന്ന തീരുമാനവുമായി വിജയ് യേശുദാസ്. പുതിയ ലക്കം വനിതയിൽ നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസിൻ്റെ...
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍; വിമര്‍ശനവുമായി എം ടി രമേശ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ വിമര്‍ശിച്ച്...
സംവരണ പുനഃപരിശോധന റിപ്പോര്‍ട്ട് വൈകുന്നു; സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സംവരണം സംബന്ധിച്ച പുനഃപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍. പത്ത് വര്‍ഷം കൂടുമ്പോള്‍...
30 വര്‍ഷത്തെ ബന്ധം തകര്‍ത്തു; ഇന്ത്യ-ചൈന ബന്ധം ഉലഞ്ഞെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയുമായി നിലനിന്നിരുന്ന ബന്ധം ഗാല്‍വന്‍ തര്‍ക്കത്തിലൂടെ ചൈന ഇല്ലാതാക്കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്...
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈക്കാര്യം...
പെണ്‍കുട്ടികളുടെ വിവാഹപ്രായ പുനര്‍നിര്‍ണയം: കേന്ദ്ര തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടികാട്ടിയ പെണ്‍കുട്ടികളുടെ വിവാഹപ്രായ പുനര്‍നിര്‍ണയം ഉടന്‍ തന്നെ കേന്ദ്രം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി...















