കാര്‍ഷിക ബില്‍: സമരം ശക്തം; കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം ശക്തമാക്കി രാജ്യത്തുടനീളമുള്ള കര്‍ഷകര്‍. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയില്‍ ഗതാഗത്തെ പോലും നിശ്ചലമാക്കിയാണ് കര്‍ഷക...
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി നിതീഷ് കുമാർ സർക്കാർ; എല്ലാ പെൺകുട്ടികൾക്കും ഗ്രാൻ്റ്, മുതിർന്ന പൗരന്മാർക്ക് അഭയകേന്ദ്രങ്ങൾ
ബിഹാറിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കിരിക്കെ ഭരണം നിലനിർത്താൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് കുമാർ സർക്കാർ. വോട്ടെടുപ്പ്...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1089 മരണം
രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 85362 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്....
ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു; ആസ്തി വിവരം ശേഖരിക്കാൻ രജിസ്ട്രേഷൻ വകുപ്പിന് നിർദേശം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന...
നമുക്കറിയാൻ പാടില്ലാഞ്ഞിട്ടാണ്, അങ്ങേര് പാടിക്കൊണ്ടേയിരിക്കും; എസ്പിബിയെ കുറിച്ച് ബിജിബാൽ
പ്രശസ്ത ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യത്തിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗായകനും സംഗീത സംവിധായകനുമായ ബിജിബാൽ. നമുക്കറിയാൻ പാടില്ലാഞ്ഞിട്ടാണ്....
ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസ് ഏറ്റെടുത്ത് സിബിഐ
കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കേസ് ഏറ്റെടുത്ത് സിബിഐ. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് ലൈഫ് മിഷന്‍...
പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മകനെ പോലെ; ഷഹീന്‍ബാഗ് ദാദി
പ്രധാനമന്ത്രി നരേന്ദ്ര മോദി മകനെപ്പോലെയാണെന്ന് ഷഹീൻബാഗ് ദാദി ബിൽക്കീസ് ബാനോ. ടെെം മാഗസിൻ്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100...
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡിനൊപ്പം ഡെങ്കിപ്പനിയും
ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മനീഷ് സിസോദിയയുടെ...
അകാലി ദൾ കർഷകരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സമ്മർദം മൂലം; സർദാര സിംഗ് ജോൾ
കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ ആകാലി ദൾ പ്രതിഷേധിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണെന്ന് കാർഷിക സാമ്പത്തിക...
ചൈനയിലെ ശീതികരിച്ച കായല്‍ വിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം
ബെയ്ജിങ്ങ്: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായി ചൈന വൈറസ് വ്യാപനം കുറച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചൈനയുടെ കിഴക്കന്‍ പ്രദേശമായ...















