മുൻ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതൻ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു
യുപി കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാനുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു....
ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിച്ചു. ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടുത്തത്തില്‍ യാര്‍ഡ് പൂര്‍ണമായും കത്തി നശിച്ചതായാണ്...
കൊച്ചിയിലെ വെള്ളക്കെട്ട്: കോര്‍പ്പറേഷനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുമായി...
മലപ്പുറം കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം കളക്ടർ കെ ഗോപാല കൃഷ്ണനും ഡെപ്യൂട്ടി കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. കളക്ടറേറ്റിലെ 21 പേർക്കാണ് ഇതുവരെ കൊവിഡ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്ക് കൊവിഡ്; മരണം 1007
രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1007 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ...
സ്വപ്ന സുരേഷ് ഉന്നത സ്വാധീനമുള്ള സ്ത്രീ, അധികാര ഇടനാഴിയിലുള്ള സ്വാധീനം പ്രകടമെന്ന് കോടതി
സ്വർണ്ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നത സ്വാധീനമുള്ള സ്ത്രീയാണെന്ന് ബോധ്യപെട്ടതായി കോടതി. സ്വപ്നയുടെ അധികാര ഇടനാഴിയിലെ സ്വാധീനം...
പ്രണബ് മുഖര്‍ജി മരിച്ചെന്ന് വ്യാജവാര്‍ത്ത; പിതാവ് ജീവനോടെയുണ്ടെന്ന് മകന്‍
ന്യൂഡല്‍ഹി: ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചെന്ന്...
കരിപ്പൂര്‍ വിമാനത്താവളത്തിലെ ദുരന്തത്തിന്റെ ആഴം കുറച്ചത് ഓസ്ട്രിയന്‍ പാന്തര്‍?
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ വിമാനാപകടം വലിയ ദുരന്തമെന്ന് എല്ലാവരും വിശേഷിപ്പിച്ചെങ്കിലും മരണസംഖ്യ കുറഞ്ഞത് ഏറെ ആശ്വാസമായിരുന്നു....
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും നേരെയുണ്ടായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യമന്ത്രിയുടെ...
കേരളത്തിൽ 75000 കൊവിഡ് രോഗികൾ വരെയാകാമെന്ന് മുന്നറിയിപ്പുമായി വിദഗ്ധ സമിതി അധ്യക്ഷൻ
സെപ്തംബർ ആദ്യ വാരത്തോടെ കേരളത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നും കൂടുതൽ ജില്ലകൾ സമൂഹ വ്യാപനത്തിൻ്റെ വക്കിലാണെന്നും...















