ഭയപ്പെടാനില്ല, വായുവില്‍ കൂടി കൊവിഡ് പടരുന്നത് ഗുരുതരമായ അവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന
ജനിവ: കൊവിഡ് 19 വായുവിലൂടെയും പടരുമെന്ന പഠനത്തിന് പിന്നാലെ ആശങ്ക. കൊവിഡ് വായുവിലൂടെ പടരുമെന്ന ഗവേഷകരുടെ റിപ്പോര്‍ട്ടിന് പിന്നാലെ...
കോണ്‍ഗ്രസ് സംഘടനകളിലെ ചൈനീസ് നിക്ഷേപം; ഉന്നതതല അന്വേഷണ സമിതിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘടനകള്‍ക്ക് വിദേശഫണ്ട് ലഭിച്ച വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ്...
കോവിഡുണ്ടെങ്കിൽ പാർട്ടിയിൽ പങ്കെടുക്കാം; ആദ്യം രോഗിയാകുന്നവർക്ക് സമ്മാനം
ലോകം മുഴുവനും കൊവിഡിനെ പ്രതിരോധിക്കാൻ പരക്കം പായുമ്പോൾ കൊവിഡ് അതിരൂക്ഷമായ അമേരിക്കയിൽ ഒരു കൂട്ടം ആളുകൾ വൈറസിനെ ക്ഷണിച്ചു...
ചൈനയുടെ നയത്തില്‍ പ്രതിഷേധം; ഹോങ്കോംഗുമായുള്ള കരാറുകള്‍ താത്ക്കാലികമായി നിര്‍ത്തി കാനഡ
ഒട്ടാവ: ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തില്‍ പ്രതിഷേധിച്ച്, കാനഡ ഹോങ്കോംഗുമായുള്ള ചില കരാറുകള്‍ താത്ക്കാലികമായി നിര്‍ത്തിയതായി റിപ്പോര്‍ട്ട്....
വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു
വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. ഒമ്പത് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. ഷാര്‍ജയില്‍ നിന്ന് ദക്ഷിണേന്ത്യന്‍...
ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: ഇന്ത്യയെ പിന്തുണക്കുന്നെന്ന സൂചന നല്‍കി ജപ്പാന്‍
ടോക്കിയോ: ഗാല്‍വന്‍ താവഴ്‌വരയിലുണ്ടായ ഇന്ത്യ ചൈന ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാന്‍ രംഗത്ത്. ഇന്ത്യയുടെ വിദേശകാര്യ...
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വിമാന ടിക്കറ്റില്‍ 25% ഇളവ് നല്‍കാനൊരുങ്ങി ഇന്‍ഡിഗോ
ന്യൂഡല്‍ഹി: കൊവിഡ് പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും വിമാന ടിക്കറ്റില്‍ 25% ഇളവ് നല്‍കാന്‍ തീരുമാനിച്ച്...
മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ അപകീര്‍ത്തി പരാമര്‍ശം; ബിജെപി നേതാവിന് ലീഗല്‍ നോട്ടീസ്
ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാളിനെതിരെ അപകീര്‍ത്തികരവും, തെറ്റായതുമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവ്...
ബോട്സ്വാനയിൽ രണ്ട് മാസത്തിനിടെ 350 ഓളം കാട്ടാനകളെ ചത്ത നിലയിൽ കണ്ടെത്തി
രണ്ട് മാസത്തിനിടെ ബോട്സ്വാനയിൽ 350 ഓളം കാട്ടാനകൾ ചരിഞ്ഞു. രാജ്യത്തിൻ്റെ വടക്കു പടിഞ്ഞാറ് ഭാഗത്താണ് വിവിധയിടങ്ങളിലായി ആനകളുടെ മൃതദേഹങ്ങൾ...
ജൂലൈ 1 വരെ 90 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ലബോറട്ടറികളിലായി ജൂലൈ 1 വരെ 90 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍...















