നിങ്ങൾ തോറ്റിരിക്കുന്നു, കളി തുടങ്ങിയിട്ടേയുള്ളൂ; ഉദ്ധവ് താക്കറേയ്ക്കെതിരെ അർണബ് ഗോസ്വാമി
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ വെച്ചുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റൻ ഇൻ ചീഫ് അർണബ് ഗോസ്വാമി. ആത്മഹത്യ പ്രേരണകേസിൽ...
‘കലാഭവന്‍ സോബിയും അര്‍ജുനും പറഞ്ഞത് നുണ’; ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് സിബിഐ
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തില്‍ സിബിഐ. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌കറിന്റെ...
‘അടുത്ത യുദ്ധക്കളം ബംഗാള്‍’; ബിഹാര്‍ വിജയാശംസയില്‍ ബംഗാളിനെ ഉന്നം വെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിഹാറിലെ വന്‍ ഭൂരിപക്ഷ വിജയത്തില്‍ അഭിനന്ദന പ്രസംഗത്തില്‍ ബംഗാളിനെ ഉന്നം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത...
തദ്ദേശ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. രാവിലെ 11...
അതിർത്തിയിൽ നിന്നുള്ള ഇന്ത്യ-ചെെന പിൻമാറ്റം മൂന്ന് ഘട്ടങ്ങളിലായി നടത്തും; ഒരാൾച്ചക്കുള്ളിൽ പിൻമാറ്റം
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് മൂന്ന് ഘട്ടങ്ങളായി സെെന്യത്തെ പിൻവലിക്കാനുള്ള രൂപരേഖ തയ്യാറായി. നവംബർ 6ന്...
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയോടെയാണ്...
ഞാൻ അദ്ദേഹത്തിൻ്റെ ചാനൽ ഓണാക്കുക പോലും ചെയ്യാറില്ല; അർണബിൻ്റെ ജ്യാമഹർജി പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഡ്
2018 ൽ ആത്മഹത്യ ചെയ്ത ഇൻ്റീരിയർ ഡിസെെനർ അൻവേ നായിക്കുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണ കേസിൽ മഹാരാഷ്ട്ര പൊലീസ്...
സംസ്ഥാന ബിജെപിക്കുള്ളിലെ പോര്; അടിയന്തിര കോര്‍ കമ്മിറ്റി വിളിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള ബിജെപിക്കുള്ളിലെ പോര് പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. പ്രസ്‌ന പരിഹാരത്തിനായി അടിയന്തിര...
തിരിച്ചുവരവിന് ഒരുങ്ങി ശ്രിയ ശരൺ; ആന്തോളജി ചിത്രം ഗമനം ട്രെയിലർ
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ആന്തോളജി ചിത്രം ഗമനത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ സുജാന...
പ്രതിദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 22 കോടി രൂപ; അസിം പ്രേംജി മനുഷ്യ സ്‌നേഹികളുടെ പട്ടികയില്‍ ഒന്നാമത്
മുംബൈ: വിപ്രോയുടെ സ്ഥാപക ഡയറക്ടറായ അസിം പ്രേംജി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിദിനം ചെലവഴിച്ചത് 22 കോടി രൂപ. കൊവിഡ്...















