തിരുവനന്തപുരത്തെ അഗതി മന്ദിരത്തിൽ 108 പേർക്ക് കൊവിഡ്
തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് അഗതി മന്ദിരത്തിലെ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാന്തിമന്ദിരത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമടക്കമാണ് രോഗം...
സ്ത്രീ വിരുദ്ധ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ...
ഒരു ലക്ഷം രൂപയുടെ ബോണ്ട് അടക്കം കര്‍ശന ഉപാധികള്‍; അലനും താഹയ്ക്കും ജാമ്യം
കൊച്ചി: പന്തീരങ്കാവ് യുഎപിഎ ചുമത്തപ്പെട്ട അലനും താഹയ്ക്കും ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കൊച്ചിയിലെ എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം...
ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യക്തമായ കാരണങ്ങളുണ്ടെങ്കിലേ തെരഞ്ഞടുപ്പ്...
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറി. 36 വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കൊവിഡ്...
അജ്ഞാത രോഗം; ഓക്‌സ്ഫര്‍ഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വെച്ചു
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതോടെ ഓക്‌സ്‌ഫോഡ് -അള്‍ട്രാസെനക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം...
വാർത്താസമ്മേളനത്തിനിടെ രമേശ് ചെന്നിത്തലയുടെ റേപ്പ്ജോക്ക്; ‘ഡി.വെെ.എഫ്.ഐ പ്രവർത്തകർക്ക് മാത്രമെ പീഡിപ്പിക്കാൻ പാടുള്ളുവെന്ന് എഴുതിവെച്ചിട്ടുണ്ടോ’ എന്ന് ചോദ്യം
വാര്‍ത്താസമ്മേളനത്തിനിടെ വിവാദപരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുളത്തൂപ്പുഴയിൽ കൊവിഡ് സർട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോൺഗ്രസ്...
നടി റിയ ചക്രവർത്തി അറസ്റ്റിൽ
നടി റിയ ചക്രവർത്തിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ലഹരി മരുന്ന് കെെവശം വെച്ചതിനും ഉപയോഗിച്ചതിനുമാണ് അറസ്റ്റ്....
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനം; യോജിക്കാതെ പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം മുറുകുന്നു. കൊവിഡ് പശ്ചാത്തലവും തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരുടെ കാലാവധിയും...
കൊവിഡ് പോരാട്ടത്തില്‍ ചൈന നേടിയത് അസാമാന്യ വിജയം; ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് ഷി ജിങ്പിങ്
ബെയ്ജിങ്: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ചൈന നേടിയത് അസാമാന്യ വിജയമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. കൊവിഡിനെ തുരത്തുന്നതില്‍ രാജ്യത്തിന്...















