Home LEAD NEWS Page 345

LEAD NEWS

doctor who warned about coronavirus died

കൊറോണ വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചൈനീസ് ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു

ചൈനയില്‍ പടരുന്നത് ‘നോവല്‍ കൊറോണ’ എന്ന വൈറസാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി വെന്‍ലിയാങ് മരണത്തിന് കീഴടങ്ങി....
Protesting against the Citizenship Amendment Act, the budget presentation began 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി, ബജറ്റ് അവതരണം ആരംഭിച്ചു

പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി പിണറായി സര്‍ക്കാരിൻ്റെ അഞ്ചാമത്തെ ബജറ്റിറ്റ് അവതരണം...
nearly 800 below poverty line spent crores on amaravati land

ദാരിദ്ര രേഖക്ക് താഴെയുള്ള എണ്ണൂറിൽപരം ആളുകൾ അമരാവതിയിൽ സ്ഥലം വാങ്ങാൻ ചെലവഴിച്ചത് കോടികൾ; അന്വേഷണത്തിന് ഉത്തരവിട്ടു

മാസം അയ്യായിരം വരുമാനത്തിൽ കുറവുള്ള ദാരിദ്ര രേഖക്ക് താഴെയുള്ള 797 ആളുകൾക്ക് അമരാവതിയിൽ കോടികൾ മുടക്കി സ്ഥലങ്ങൾ വാങ്ങിയതായി...
shaheen bagh has become breeding ground for suicide bombers conspiracy being plotted against nation says giriraj singh

ഷഹീൻബാഗ് ചാവേറുകളുടെ വിളനിലമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ചാവേറുകളുടെ വിളനിലമായി ഷഹീൻബാഗ് മാറിക്കോണ്ടിരിക്കുകയാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  'രാജ്യത്തിനെതിരായി...

സ്ത്രീകൾക്ക് യുദ്ധ ഇതര മേഖലയിൽ കമാൻഡർ പോസ്റ്റ് അനുവദിക്കണം; കേന്ദ്ര വാദം തള്ളി സുപ്രീം കോടതി

വനിതകൾക്ക് കമാൻഡർ പോസ്റ്റ് നൽകാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാറിൻറെ വാദത്തെ അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. സ്ത്രീകൾക്ക് യുദ്ധ ഇതര...
actor Vijay is in income tax department custody  

തമിഴ് നടൻ വിജയിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടൻ വിജയിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദീപാവലിക്ക് ശേഷം റിലീസ് ചെയ്ത ബിഗിൽ...
Mistaking the tents erected for wedding ceremony as that of anti-CAA-NRC protest, the police uprooted them

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ വിരുദ്ധ പ്രതിഷേധ കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് പൊലീസ് ‘വിവാഹ പന്തല്‍’ പൊളിച്ചു

പൗരത്വ ഭേ​ദ​ഗ​തി, ദേശീയ പൗരത്വ രെജിസ്റ്റർ എന്നിവയ്‌ക്കെതിരെയുള്ള വിരുദ്ധ പ്രതിഷേധത്തിനായി സ്ഥാപിച്ച പന്തലാണെന്ന് തെറ്റിദ്ധരിച്ച് വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച...
DGP directs to avoid breath analyzer during vehicle inspection due to coronavirus

കൊറോണ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രീത്ത് അനലൈസര്‍ പരിശോധന ഒഴിവാക്കും

മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന തത്കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്...
the ban on the appointment of women to army commander posts cannot be lifted

വനിതാ കമാൻഡർമാരെ നിയമിക്കാൻ സാധിക്കില്ലായെന്ന് കേന്ദ്ര സർക്കാർ

വനിതാ കമാൻഡർമാരെ സെെന്യത്തിൽ നിയമിക്കാൻ സാധിക്കില്ലായെന്ന് കേന്ദ്ര സർക്കാർ. സെെന്യത്തിലേക്ക് എത്തുന്ന പുരുഷൻമാരിൽ ഭൂരിഭാഗം പേരും ഗ്രാമത്തിൽ നിന്നുളളവരാണെന്നും...
cruise ship carrying 3700 quarantined in japan after 10 test positive

ജപ്പാനീസ് ആഡംബര കപ്പലിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ; കപ്പല്‍ പിടിച്ചിട്ടു, 4000 പേര്‍ നിരീക്ഷണത്തില്‍

ജപ്പാനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം യാത്രക്കാരെയും...
- Advertisement