നാലാമതും പെണ്‍കുഞ്ഞ്; മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി
ഗുജറാത്തില്‍ പെണ്‍കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് കാരണം....
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 50 ടണ്‍ സവാള 21 ന് രാവിലെ കേരളത്തിലെത്തും
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 50 ടണ്‍ സവാള 21 ന് രാവിലെ കേരളത്തിലെത്തും. ഇത് എത്തുന്നതോടെ സപ്ലൈകോ...
കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് യെഡിയൂരപ്പ; പ്രസ്താവനകളുമായി നേതാക്കൾ
സംസ്ഥാന സർക്കാർ കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നത് 100% ഉറപ്പാണെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. നിയമം സംസ്ഥാനത്തു നടപ്പിലാക്കുമെന്നു...
ട്രംപിനെതിരെ ഇംപീച്ച്‌മെൻറ്; യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയെന്ന് വൈറ്റ്ഹൗസ്
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സായി. പ്രമേയത്തിന്റെ ആദ്യഭാഗം 197 നെതിരെ 230...
കുട്ടികൾക്ക് എങ്ങനെ ലെെംഗിക വിദ്യാഭ്യാസം നൽകണം/ sex education
കുട്ടികളിലെ ലെെംഗിക വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെ പറ്റിയും ലെെംഗിക വിദ്യാഭ്യാസം എങ്ങനെ പകർന്നു നൽകണം എന്നതിനെ പറ്റിയും ചർച്ച ചെയ്യുന്ന...
ആജ്ഞാനുവർത്തിത്വം/ milgram experiment
യേൽ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്രഞ്ജനായ സ്റ്റാൻലി മിൽഗ്രാം 1960 കളിലാണ് മിൽഗ്രാംസ് ഒബീഡിയൻസ് ടെസ്റ്റ് നടത്തുന്നത്. പഠനവിധേയരാക്കിയതിൽ 65 ശതമാനം...
നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കി സുപ്രീം കോടതി
നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി. കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനഃപരിശോധന ഹര്‍ജി...
യുപിയിലെ ബിജെപി എംഎല്‍എമാര്‍ സ്വന്തം പാര്‍ട്ടിക്കെതിരെ നിയമസഭയില്‍ പ്രതിഷേധിക്കുന്നു
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നൂറോളം ബിജെപി എംഎല്‍എമാര്‍ രംഗത്ത്. സഭയില്‍ യോഗിയുടെ ധാര്‍ഷ്ട്യത്തിനെതിരെയാണ് ബിജെപി എംഎല്‍എമാര്‍ സമരം...
സ്റ്റേയില്ല: പൌരത്വ നിയമത്തിൽ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി
പൌരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി. രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയ പൌരത്വ ഭേദഗതി നിയമം...
ചൈനയില്‍ ഇനി റെയില്‍ പാളമില്ലാതെ ട്രെയിനുകളോടും
റോഡിലൂടെ ട്രെയിൻ ഓടിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചെെന. റെയിൽവെ പാളമില്ലാതെ റോഡിലൂടെ ട്രെയിൻ ഓടിക്കുന്ന സാങ്കേതികവിദ്യയാണ് ചൈന വിജയകരമായി...















