Technology

സ്വകാര്യ മെസേജുകൾ കാണാൻ കഴിയില്ല. കോൺടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ല; പുതിയ പോളിസിയിൽ വിശദീകരണവുമായി വാട്സ്ആപ്പ്

പുതിയ സ്വകാര്യത നയത്തിലെ മാറ്റങ്ങൾ വിവാദമായിരിക്കെ വിശദീകരവുമായി ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക്...
Whatsapp latest policy

പ്രെെവസി പോളിസിയിൽ നിരവധി മാറ്റങ്ങളുമായി വാട്സ്ആപ്പ്; നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നീക്കം ചെയ്യും

ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സ്ആപ്പിൻ്റെ പുതിയ നയം ഫെബ്രുവരി 8ന് നിലവിൽ വരും. വാട്സ്ആപ്പ് വരിക്കാരുടെ ഫോൺ നമ്പർ,...
FAU G game launch date revealed by Akshay Kumar

ഫൌജി ഗെയിം ജനുവരി 26 ന് പുറത്തിറക്കും; ട്രെയിലർ വീഡിയോ പങ്കു വെച്ച് അക്ഷയ് കുമാർ

ഇന്ത്യൻ നിർമിത ഷൂട്ടിങ് ഗെയിമായ ഫൌജി ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കുമെന്ന് ബോളിവുഡ് താരം അക്ഷയ്...
12-year-old girl sued TikTok over privacy infringement

സ്വകാര്യത ലംഘിച്ചു; ടിക് ടോകിനെതിരെ പരാതിയുമായി പന്ത്രണ്ട് വയസുകാരി

വ്യക്തി വിവരങ്ങളുടെ ഉപയോഗവുമായി ബന്ധപെട്ട് ടിക് ടോകിനെതിരെ കേസ് നൽകി പന്ത്രണ്ടു വയസുകാരി. സ്വകാര്യതയുമായി ബന്ധപെട്ട പരാതി ആയതു...

ആപ്പിളിൻ്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തുവെന്ന് വാർത്ത; പിന്നാലെ ഫേസ്ബുക്കിൻ്റെ മറുപടി  

ആപ്പിളിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തു. നിലവില്‍ 13 മില്യണ്‍ ഫോളോവേഴ്‌സുള്ള ആപ്പിളിന്റെ ഫേസ്ബുക്ക് പേജിന്...
Kisan Ekta morcha Facebook account blocked Facebook

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ഫേസ്ബുക്ക് ഇൻസ്റ്റ പേജുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി പരാതി. കര്‍ഷകപ്രക്ഷോഭം...
People Who Have More Than Nine Sim Cards Should Return Excess

ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉണ്ടെങ്കിൽ മടക്കി നൽകണമെന്ന നിർദേശവുമായി കേന്ദ്രം 

സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സർക്കാർ നിര്‍ദേശം. ജനുവരി പത്താം...
Jio 5G Service to Launch in India in Second Half of 2021, Reveals Mukesh Ambani

ജിയോ 5 ജി സേവനം അടുത്ത വർഷം പകുതിയോടെ; പ്രഖ്യാപനവുമായി മുകേഷ് അംബാനി

റിലയൻസ് ജിയോ 5 ജി സേവനങ്ങൾ അടുത്ത വർഷം രണ്ടാം പകുതിയിൽ ആരംഭിക്കുമെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി....
China lands a spacecraft on the moon for the third time, continuing ambitious exploration push

ചന്ദ്രനിൽ ഇറങ്ങി ചെെന; ഇനി പാറയും മണ്ണും ശേഖരിക്കാനുള്ള ദൗത്യത്തിലേക്ക് 

ചെെനയുടെ ബഹിരാകാശ പേടകം ചാങ് 5 ചന്ദ്രനിൽ ലാൻഡ് ചെയ്തതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച...
WhatsApp Disappearing Messages goes live in India, here is how to use it

വാട്സാപ്പ് മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഇന്ത്യയിലെത്തി; ഉപയോഗിക്കേണ്ടത് ഇങ്ങനെ 

വാട്സാപ്പിലെ മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ലഭിച്ചു തുടങ്ങി. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ്, കായ്ഒഎസ്, വെബ് എന്നിവയുൾപ്പെടെ...
- Advertisement