‘ഡാർക്ക് മോഡ്’ അവതരിപ്പിച്ച് വാട്ട്സാപ്പ്
ലോകം കാത്തിരുന്ന ആ മാറ്റവുമായി ലോകത്തില ഏറ്റവും പ്രചാരമേറിയ മെസേജിംഗ് ആപ്പായ വാട്സാപ്പ് രംഗത്തെത്തി. ഇന്നു മുതൽ വാട്സാപ്പ്...
ഇന്ത്യൻ ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ സേവനം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ സംവിധാനം നടപ്പാക്കാനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപെടുവിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ...
ദേശവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു; ട്വിറ്റർ, വാട്ട്സ്ആപ്പ്, ടിക്ടോക് എന്നീ സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ കേസ്
ദേശീയ സമഗ്രതയെയും സാമുദായിക ഐക്യത്തെയും ബാധിക്കുന്ന പോസ്റ്റുകളും വീഡിയോകളും പോസ്റ്റു ചെയ്തതിന് ഹൈദരാബാദിലെ സൈബർ ക്രൈം പോലീസ് സോഷ്യൽ...
ഓക്സിജനില്ലാതെയും ജീവിക്കാൻ കഴിയുന്ന മൃഗത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ
ഓക്സിജൻ ഇല്ലാതെ ബഹുകോശ ജീവികൾ ഒന്നും തന്നെ നിലനിൽക്കുന്നതായി നമ്മൾ കേട്ടിട്ടുണ്ടാവില്ല. എന്നാൽ ഓക്സിജനില്ലാതെ ജീവിക്കാൻ കഴിയുന്ന ജീവിയെ...
കൃത്രിമ ബീജ സങ്കലനത്തിലൂടെ രണ്ട് ചീറ്റകൾക്ക് ജന്മം നൽകി ശാസ്ത്രലോകം
കൃത്രിമ ബീജ സങ്കലനത്തിലൂടെ ചീറ്റകൾക്ക് ജന്മം നൽകുന്നതിൽ വിജയിച്ചിരിക്കുകയാണ് സ്മിത്സോണിയൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ. അമേരിക്കയിലെ ഒഹായോയിലുള്ള കൊളംബസ്...
ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ട് വരാനുള്ള പദ്ധതിയുമായി നാസ
ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ടുവരാനൊരുങ്ങി നാസ. അടുത്ത ദശകത്തിൽ നടക്കാനിരിക്കുന്ന മാർസ് സാംപിൾ റിട്ടേൺ (എംഎസ്ആർ) പ്രോഗ്രാം...
ഗസ്‌നവി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി പാകിസ്താൻ
ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ വീണ്ടും ഗസ്‌നവി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി പാകിസ്താന്‍. 290 കിലോമീറ്റര്‍ പരിധി മിസൈലിനുണ്ടെന്നാണ്...
ഗഗൻയാൻ ദൗത്യത്തിൽ വ്യോമമിത്ര ഹ്യൂമനോയിഡിനെ അയക്കാനൊരുങ്ങി ഇന്ത്യ
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനു മുന്നോടിയായി ഇന്ത്യ അയക്കുന്ന ആളില്ലാ വിമാനത്തിൽ യാത്ര ചെയ്യുന്നത് വ്യോമമിത്ര റോബോട്ടായിരിക്കും. 2022ൽ ...
സോഷ്യല്‍ മീഡിയകൾ ഉപയോഗിക്കാൻ ഇനി മുതൽ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടിവരും
സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവ ഉപയോഗിക്കാന്‍ ഇനി തിരിച്ചറിയല്‍ രേഖ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍....
ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് രണ്ടാം സ്ഥാനത്ത്; ആശങ്കയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ ബര്‍ഗ്
സമൂഹമാധ്യമങ്ങളില്‍ ടിക്ക് ടോക്കിന് ജനപ്രീതിയേറുന്നു. ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതോടെ ഫേസ്ബുക്ക്...