INTERNATIONAL

bombs were found at the site in Germany

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ഏ​ഴ് ബോം​ബു​ക​ൾ ജ​ർ​മ​നി​യി​ൽ നിന്നും കണ്ടെത്തി

ജ​ർ​മ​നി​യി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ഏ​ഴ് ബോം​ബു​ക​ൾ കണ്ടെത്തി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കുന്നതിനിടയിലാണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തിയത്. ഇവ നിർവീര്യമാക്കുകയും...
5 persons who returned from china under observation due to coronavirus

ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊറോണ വൈറസിൻറെ നിരീക്ഷണത്തിൽ

കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ ചൈനയില്‍ നിന്നെത്തിയ പേരാവൂർ സ്വദേശികൾ നിരീക്ഷണത്തിൽ. ആരോഗ്യവകുപ്പ് ഇവർക്ക് മുന്നറിയിപ്പ് നൽകി. ഒരു...
154 European union lawmakers draft resolution against caa

പൗരത്വ നിയമത്തിൽ ഇന്ത്യക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു

ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു. 154 പ്രതിനിധികളാണ്...
Katerina Sakellaropoulou

ഗ്രീ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ൻ്റായി ക​ത്രീ​ന സ​കെ​ല്ല​റ​പൗ​ലോ ചുമതലയേറ്റു

ഗ്രീ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ൻ്റായി ക​ത്രീ​ന സ​കെ​ല്ല​റ​പൗ​ലോ ചുമതലയേറ്റു. രാ​ജ്യ​ത്തെ പ്ര​ധാ​ന കോ​ട​തി​യാ​യ സ്റ്റേ​റ്റ് കൗ​ണ്‍​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​യും പ​രി​​സ്ഥി​തി-​ഭ​ര​ണ​ഘ​ട​നാ...
Imran Khan says Modi India is Like Hitler's Nazi Germany

മോദിയുടെ ഇന്ത്യ ഹിറ്റ്ലറുടെ നാസി ജര്‍മനി പോലെ; ഇമ്രാന്‍ ഖാന്‍

ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറം എന്ന അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍....
two expatriate women died from carbon monoxide poisoning in UAE

യുഎഇയില്‍ രണ്ട് പ്രവാസി വനിതകള്‍ മുറിക്കുള്ളില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍; കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ട്

യുഎഇയില്‍ രണ്ട് പ്രവാസി വനിതകളെ മുറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ദുബായിലെ ഒരു വില്ലയിലാണ് സംഭവം....
donald trump

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി ട്രംപ് വീണ്ടും

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് നാലാം തവണയാണ്...
Canada gave refugee status to Indian beef merchant

മുംബൈയില്‍ ബീഫ് വിറ്റതിൽ ആക്രമണത്തിന് ഇരയായ വ്യാപാരിയെ അഭയാര്‍ത്ഥിയായി സ്വീകരിച്ച് കാനഡ

ബീഫ് വിറ്റതിന് മുംബൈയില്‍ ആക്രമണത്തിന് ഇരയായ വ്യാപാരിയെ അഭയാര്‍ത്ഥിയായി സ്വീകരിച്ച് കാനഡ. തനിക്ക് ഇന്ത്യയില്‍ സമാധാനത്തോടെ ജോലി ചെയ്ത്...
rocket attack

ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

ഇറാഖിലെ ബാഗ്ദാദിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്....
Indian school teacher first foreigner to the caught deadly virus in china

ചൈനയിലെ അജ്ഞാത വൈറസ് ബാധ; ഇന്ത്യക്കാരി വെന്‍റിലേറ്ററില്‍

ചൈനയിലെ അജ്ഞാത വൈറസ് ബാധയേറ്റവരില്‍ ബെയ്‍ജിങ്ങിലെ ഇന്‍റര്‍നാഷണല്‍ സ്‍കൂൾ അധ്യാപികയായ ഡല്‍ഹി സ്വദേശി പ്രീതി മഹേശ്വരിക്ക് വൈറസ് ബാധ...
- Advertisement