ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് 20000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങൾ
ഇലക്ട്രിക് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റുകൾ പാദരക്ഷകൾ എന്നിവ ഉൾപെടെ ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കെട്ടിക്കിടക്കുന്നത് 20000 കോടി...
വാക്സിൻ കണ്ടുപിടിക്കുന്നതിന് മുമ്പ് 20 ലക്ഷം പേരെങ്കിലും ലോകത്ത് മരിക്കാൻ സാധ്യത; ലോകാരോഗ്യ സംഘടന
കൊവിഡിനെതിരായ വാക്സിൻ കണ്ടു പിടിക്കുന്നതിന് മുമ്പ് 20 ലക്ഷം പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ...
യുക്രൈനില്‍ സൈനിക വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു; 22 മരണം
കെയ്‌വ്: യുക്രൈനില്‍ വ്യോമസേന സര്‍വകലാശാലയിലെ സൈനിക വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. കിഴക്കന്‍ നഗരമായ കര്‍വൈവിലേക്ക് വരാന്‍...
ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ കൊന്നതിന് മാപ്പ് പറഞ്ഞ് കിം ജോങ് ഉൻ
ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ കൊന്നതിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ദക്ഷിണ കൊറിയയോട് മാപ്പ് പറഞ്ഞു. ന്യൂയോർക്ക്...
ചൈനയിലെ ശീതികരിച്ച കായല്‍ വിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം
ബെയ്ജിങ്ങ്: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായി ചൈന വൈറസ് വ്യാപനം കുറച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചൈനയുടെ കിഴക്കന്‍ പ്രദേശമായ...
ജൂലൈ മാസത്തോടെ അമേരിക്കയിൽ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പകർച്ചവ്യാധി പ്രതിരോധ മന്ത്രാലയം
അമേരിക്കയിൽ അടുത്ത വർഷം ജൂലൈ മാസത്തോടെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പകർച്ചവ്യാധി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി....
ജീവിതശെെലി രോഗം നിയന്ത്രിക്കാനുള്ള കേരളത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
ജീവിത ശെെലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന് ലഭിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ....
ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു
ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായഡീൻ ജോൺസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. യുഎഇയിൽ നടന്നു...
അതിർത്തി കടന്നെത്തിയ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപെടുത്തി; കൊവിഡ് ഭയത്തിൽ മൃതദേഹം കത്തിച്ച് ഉത്തര കൊറിയ
അതിർത്തി കടന്നെത്തിയ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ ഉത്തര കൊറിയൻ സൈന്യം വെടിവെച്ച് കൊലപെടുത്തി. ശേഷം മൃതദേഹം കത്തിച്ചതായും ഉത്തര...
തെരഞ്ഞെടുപ്പിൽ തോറ്റാൽ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനാവില്ലെന്ന് ഡൊണാൾഡ് ട്രംപ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥി ജോ ബൈഡനോട് പരാജയപെട്ടാൽ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനാവില്ലെന്ന് അമേരിക്കൻ...















