Home Tags Aravind kejriwal

Tag: aravind kejriwal

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു: ഡല്‍ഹിയില്‍ പ്ലാസ്മ ബാങ്ക് ഒരുക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയന്ത്രിക്കാനാവാതെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്ലാസ്മ ബാങ്ക് തയാറാക്കി ഡല്‍ഹി സര്‍ക്കാര്‍. ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ആണിതെന്നും കൊവിഡ് ഭേദമായ രോഗികള്‍ പ്ലാസ്മ ദാനം ചെയ്യുന്നതില്‍...

ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധന; സ്ഥിതി നിയന്ത്രണ വിധേയമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വളരെ രൂക്ഷമായ തലസ്ഥാന നഗരിയിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം മാധ്യമങ്ങളോടു വിവരിക്കുകയായിരുന്നു...

രാജ്യ തലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; ജൂലൈ ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനം. ജൂലൈ ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന സാധ്യമാക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആലോചന....

ഡല്‍ഹിയില്‍ ഒറ്റ ദിവസം 20,000 കൊവിഡ് പരിശോധനകള്‍; വരും ദിവസങ്ങളില്‍ എണ്ണം കൂട്ടുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ മാത്രം 20,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജ്യത്തുടനീളം നടത്തിയിട്ടുള്ള പരിശോധനയില്‍ ഏറ്റവും കൂടിയ കണക്കാണ് ഡല്‍ഹിയില്‍ ഇന്നലെ മാത്രം നടത്തിയതെന്ന് ഡല്‍ഹി ഔദ്യോഗിക...

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കെജ്‌രിവാള്‍ അമിത്ഷാ കൂടിക്കാഴ്ച്ച ഇന്ന്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവലോകന യോഗം ചേരാനൊരുങ്ങി കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ എന്നിവര്‍ ഡല്‍ഹി മുഖ്യമന്ത്രി...

അരവിന്ദ് കെജ്‌രിവാളിന് ശാരീരിക അസ്വസ്തതകള്‍; സ്വയം നിരീക്ഷണത്തില്‍; നാളെ കൊവിഡ് പരിശോധന

ന്യൂഡല്‍ഹി: ചെറിയ തോതില്‍ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് എല്ലാ കൂടിക്കാഴ്ച്ചകളും മുഖ്യമന്ത്രി റദ്ദാക്കി. ഞായറാഴ്ച്ച മുതല്‍ ശാരീരിക അസ്വസ്തതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ...

കൊവിഡ് രോഗികളെ അടുപ്പിക്കാതെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍; ബെഡുകള്‍ക്ക് അമിത തുക ഈടാക്കുന്നതായും കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ലോകമൊട്ടാകെ കൊവിഡ് പരതിരോധത്തിനായി കൈകോര്‍ക്കുമ്പോള്‍, കൊവിഡ് രോഗികളെ അവഗണിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍. തീവ്ര പരിചരണം ആവശ്യമായ ഘട്ടത്തില്‍ രോഗികളോട് ബെഡിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ ആവശ്യപ്പെടുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍...

കൊറോണ വ്യാപനം ശക്തം; ഡല്‍ഹി സംസ്ഥാന അതിര്‍ത്തി ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ഡല്‍ഹി സംസ്ഥാന അതിര്‍ത്തി ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതിര്‍ത്തി വഴി അവശ്യ സേവനങ്ങളുടെയും അവശ്യവസ്തുക്കളുടെയും നീക്കം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസുള്ളവരെ മാത്രമേ...

പ്ലാസ്മ ചികിത്സ ഫലം ചെയ്യുന്നുവെന്ന് സൂചന: കൊവിഡ് മുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന്...

ന്യൂഡല്‍ഹി: കൊവിഡ് ബാധിതര്‍ക്ക് പ്ലാസ്മ തെറാപ്പി ഫലം ചെയ്യുന്നുവെന്ന ശുഭസൂചനയാണ് ലഭിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ചികിത്സ വന്‍തോതില്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും തേടി. കഴിഞ്ഞദിവസങ്ങളിലെ പരീക്ഷണങ്ങളുടെ...

കോവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ ഒരു കോടി ധനസഹായം നല്‍കുമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ്...
- Advertisement