Home Tags Bjp

Tag: bjp

bjp member attack Muslim woman in Thrissur

ത്യശ്ശൂരിൽ മുസ്ലീം സ്ത്രീയ്ക്ക് നേരെ ബി ജെ പി ആക്രമണം

ത്യശ്ശൂർ മണ്ണുത്തിയിൽ രാവിലെ നടക്കാനിറങ്ങിയ ജമീല എന്ന സ്ത്രിയ്ക്ക് നേരെ ആക്രമണം. അയൽ വാസിയായ ബാബുവാണ് ആക്രമിച്ചത്. ഇയാൾ  ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറയുന്നു. നിങ്ങള്‍ക്ക് ഇവിടെ വീടും സ്ഥലവുമൊന്നുമില്ലെന്നും ഇന്ത്യയില്‍ നിന്ന്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിക്ക് എതിരെയും ബിജെപി എംപിക്ക് എതിരെയും തെരഞ്ഞെടുപ്പ്...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെതിരേയും ബിജെപി എംപി പര്‍വേഷ് വര്‍മക്കെതിരേയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഇരുവരേയും ബിജെപിയുടെ താര പ്രചാരക പട്ടികയില്‍...

ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളില്‍ കയറി ബലാത്സംഗവും കൊലപാതകവും നടത്തും; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ഷാഹിന്‍ ബാഗ് സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പർവേശ് സിങ് രംഗത്ത്. ലക്ഷകണക്കിന് പേരാണ് ദിവസവും ഷാഹിന്‍ ബാഗിലെത്തുന്നത്. നാളെ അവർ നിങ്ങളുടെ മക്കളെയും സഹോദരിമാരെയും റേപ് ചെയ്യുമെന്നും...
Amit Malviya

ഷഹീന്‍ ബാഗിലേത്​ പെയ്​ഡ്​ പ്രതി​ഷേധമെന്ന്​ ബിജെപി നേതാവി അമിത്​ മാളവ്യ; മാനനഷ്ടക്കേസ് നൽകി സമരക്കാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗിലെ സ്​ത്രീകള്‍ പണം വാങ്ങിയാണ് പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന പ്രസ്​താവനയില്‍ ബി.ജെ.പി ഐ.ടി സെല്‍ അധ്യക്ഷ​നെതിരെ മാന നഷ്​ട കേസ്​. അപകീര്‍ത്തികരമായ പ്രസ്​താവന നടത്തിയ അമിത്​ മാളവ്യ...
BJP

മുന്‍ വര്‍ഷത്തേക്കാളും ഇരട്ടിയിലധികം രൂപ സമ്പാദിച്ച് രാജ്യത്തെ സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി

മുന്‍വര്‍ഷത്തേക്കാളും ഇരട്ടിയിലധികം രൂപ സമ്പാദിച്ച് ഈ വര്‍ഷം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പാര്‍ട്ടിയായി ബിജെപി. 2019 സാമ്പത്തിക വര്‍ഷത്തില്‍ 24.10 ശതകോടി രൂപ സ്വന്തമാക്കിയ പാര്‍ട്ടി, മുന്‍...
Pratap sarangi

‘സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ നിയമം’; കേന്ദ്രമന്ത്രി

സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ വിഭജിച്ചവരുടെ പാപങ്ങളെ കഴുകി കളയുകയാണ് പ്രധാനമന്ത്രി ചെയ്‌തതെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തെ...
Amit Shah

ബിജെപിയുടെ തലപ്പത്ത് നിന്നും അമിത് ഷാ ഒഴിയും; ജെപി നദ്ദ പുതിയ അധ്യക്ഷൻ, പ്രഖ്യാപനം...

ബി ജെ പി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നതോടെ ജെ പി നദ്ദ സ്ഥാനാരോഹിതനാകും. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ഈ മാസം 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
Amit shah

ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു

ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ആഭ്യന്തരമന്ത്രി പദത്തിനൊപ്പം പാര്‍ട്ടി അധ്യക്ഷപദവിയും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ലായെന്നും അതുകൊണ്ടാണ് അധ്യക്ഷ സ്ഥാനം ഒഴിയാനുളള തീരുമാനം എടുത്തതെന്നും അമിത് ഷാ ബിജെപി നേതൃയോഗത്തില്‍...
raghuraj singh

‘മോദിക്കും യോഗിക്കും എതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും’; മന്ത്രി രഘുരാജ് സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. അലിഗഡില്‍ ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ വിശദീകരണ റാലിയെ...
manoj tiwari

മനോജ് തിവാരിയുടെ നൃത്ത രംഗം പ്രചാരണത്തിനായി ഉപയോഗിച്ചു; ആം ആദ്മി പാര്‍ട്ടിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്...

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചു എന്നാരോപിച്ചാണ്...
- Advertisement