Tag: bjp
കര്‍ഷക സമരം തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ബിജെപിക്ക് വിലക്ക്
കര്‍ഷക സമരം തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ബിജെപിക്ക് വിലക്കേർപെടുത്തി. പടിഞ്ഞാറന്‍ യു.പിയിലെ ഗായിസാബാദ്, ബിജിനോര്‍, ഷാംലി തുടങ്ങിയ ഗ്രാമങ്ങളിലാണ് ബിജെപിയെ പടിക്ക് പുറത്തു നിര്‍ത്തണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ലോണി എംഎല്‍എ നന്ദ കിഷോര്‍...
കാർഷിക നിയമത്തിനെതിരായ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജി വെച്ചു
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎ രാജിവെച്ചു. കാർഷിക നിയമത്തിനെതിരായ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. മീരാപുരിൽ നിന്നുമുള്ള എംഎൽഎ അവ്താർ സിങ് ബദാന ആണ് രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്.
ഫരീദാബാദ്,...
ബെംഗാള്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാനൊരുങ്ങി ശിവസേന; കണ്ണ് ബിജെപി വോട്ട് ബാങ്കിലേക്ക്
മുംബൈ: പശ്ചിമ ബെംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തീരുമാനമെടുത്തതായി ശിവസേന. പാര്‍ട്ടി വക്താവ് സജ്ഞയി റാവത്താണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി സംസാരിച്ച ശേഷം ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗാളില്‍ വ്യക്തമായ എതിരില്ലാതിരുന്ന തൃണമൂലിനെതിരെ...
കെസിബിസി മുദ്ര വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചു; മാപ്പ് പറഞ്ഞ് ബിജെപി
സഭാമുദ്ര വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന വിവാദത്തിൽ മാപ്പ് പ്രകടിപ്പിച്ച് ബിജെപി. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫും ജനറൽ സെക്രട്ടറി ജോസഫ് പടമാടനുമാണ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. ഖലീഫ ഭരണത്തിലേക്കുള്ള...
പാലക്കാട് ഗാന്ധിപ്രതിമക്ക് മുകളിൽ കൊടികെട്ടി ബിജെപി പ്രവർത്തകർ; പ്രതിഷേധം
പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ കൊടികെട്ടി ബിജെപി പ്രവർത്തകർ. ഗാന്ധി പ്രതിമയിൽ പതാക കണ്ടതിനെ തുടർന്ന് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ പൊലീസ് എത്തി കൊടി നീക്കം...
2021 ലെ തമിഴ്നാട് തെരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബിജെപി
2021 ലെ തമിഴ്നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്രെ പിന്തുണ തേടുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. എ.ഐ.എ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സഖ്യം ശക്തമാണെന്നും തമിഴ്നാടിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സി.ടി രവി പ്രതികരിച്ചു....
ബിജെപി പിന്തുണയിൽ റാന്നി പഞ്ചായത്തിൽ ഭരണം പിടിച്ച് എൽഡിഎഫ്
റാന്നി പഞ്ചായത്തില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എല്‍ഡിഎഫിനും യുഡിഎഫിനും 5 സീറ്റുകള്‍ വീതമാണ് റാന്നിയില്‍ ലഭിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്തതോടെ ഭരണം...
‘ഇങ്ങനെ പോയാല്‍ സോവിയറ്റ് യൂണിയന് പോലെ രാജ്യം തകരും’; ബിജെപിക്കെതിരെ ശിവസേന
മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം പരാമര്‍ശിച്ചാണ് ശിവസേന കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്രത്തിനെതിരെ ശിവസേന രൂക്ഷമായി പ്രതികരിച്ചത്. ഇത്തരത്തിലാണ് കാര്യങ്ങള്‍...
തൃശൂരിന് പിന്നാലെ പാലക്കാടും അച്ചടക്ക നടപടി; മൂന്ന് പഞ്ചായത്ത് കമ്മറ്റികള്‍ പിരിച്ചുവിട്ട് ബിജെപി
തൃശൂരിന് പിന്നാലെ പാലക്കാട് ബിജെപിയിലും നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് നേതൃത്വം. പാലക്കാട് സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ടുപേരെ ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടി പുറത്താക്കിയത്. മൂന്ന് പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിട്ടു. പൂക്കോട്ടുകാവ്, തേങ്കുറിശ്ശി,...
തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു
സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. സംഘർഷത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ് ഉൾപെടെ രണ്ട് പേർക്ക് വേട്ടേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരികൃഷ്ണനാണ് പരിക്കേറ്റ മറ്റൊരാൾ.
പരിക്കേറ്റ ഇരുവരെയും...