Tag: china
അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് മൂന്ന് കോടി ഡോളർ പ്രഖ്യാപിച്ച് ചൈന
ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ നൽകുമെന്ന് ചെെന. കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയെ സഹായിക്കാനാണ് ചൈന തുക നല്‍കിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് ട്വീറ്റ് ചെയ്തു. വികസ്വര...
പിപിഇ കിറ്റുകൾ ചെെന പൂഴ്ത്തിവയ്ക്കുന്നു; തെളിവുകൾ ഉണ്ടെന്ന് അമേരിക്ക
കൊവിഡ് ചികിത്സക്ക് ആവശ്യമായ പിപിഇ കിറ്റുകൾ ചൈന പൂഴ്ത്തിവയ്ക്കുകയാണെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ട്രേഡ് ആൻഡ് മാനുഫാക്ചറിംഗ് ഡയറക്ടർ പീറ്റർ നവോറ വെളിപ്പെടുത്തി. ജനുവരി...
കൊവിഡ് ബാധിച്ചവരുടെ എണ്ണം തിരുത്തി ചെെന; പുതിയ കണക്കിൽ മരിച്ചവരുടെ എണ്ണത്തിൽ 50% വർധനവ്
വുഹാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ തിരുത്തലുകളുമായി ചെെന. 1290 പേരുടെ മരണം കൂടി ചെെന കൂട്ടിചേർത്തു. ഇതോടെ വുഹാനില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,869 ആയി. തിരുത്തല്‍ കണക്കുകള്‍...
ഇനിയും ആളുകള്‍ മരിച്ച് വീഴും, രാഷ്ട്രീയവത്ക്കരണം നിര്‍ത്തൂ.. ട്രംപിന് മുന്നറിയിപ്പുമായി ഡബ്ല്യൂഎച്ച്ഒ തലവന്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് എതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രെയേസസ് അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാവരും...
വുഹാൻ നഗരത്തിലെ ലോക്ഡൗണ്‍ പിൻവലിച്ചു
കൊവിഡ് 19 ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലെ ലോക്ഡൗണ്‍ പിൻവലിച്ചു. ഇതോടെ 76 ദിവസം നീണ്ടുനിന്ന അടച്ചിടലിന് അവസാനം കുറിച്ചു. ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ...
ലോകാരോഗ്യ സംഘടന ചെെനീസ് കേന്ദ്രികൃതമെന്ന് ട്രംപ്; അമേരിക്കയുടെ ധനസഹായം പിൻവലിക്കുമെന്ന് ഭീഷണി
ലോകാരോഗ്യ സംഘടന ചെെനീസ് കേന്ദ്രീകൃതമാണെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നൽകുന്ന ധനസഹായം പിൻവലിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റി മാധ്യമങ്ങളോട്...
മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ബ്രിട്ടന്‍; യുഎസിലും ഫ്രാന്‍സിലും ഒറ്റ ദിവസം 1000 ലേറെ മരണം
ഓരോ മണിക്കൂറിനിലും മരണം വിതയ്ക്കുന്ന മഹാമാരിക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍ പോലും വിറച്ചുനില്‍ക്കുകയാണ്. ആഗോളതലത്തില്‍ മരണസംഖ്യ 59141 ആയി ഉയര്‍ന്നു. 200-ലേറെ രാജ്യങ്ങളിലാണ് വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആകെ 10.98 ലക്ഷം രോഗബാധിതരെന്നാണ് നിലവിലെ...
കൊവിഡ് 19; പട്ടിയുടേയും പൂച്ചയുടേയും മാംസ വിൽപനയിൽ പൂർണ നിരോധനം ഏർപ്പെടുത്തി ചെെനീസ് നഗരം
ലോക രാജ്യങ്ങളിൽ മുഴുവൻ വ്യാപിച്ച കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട ചെെനീസ് നഗരത്തിൽ ഇനി വന്യജീവികളുടെ ഇറച്ചി വിൽപ്പന ഉണ്ടാവില്ല. പട്ടിയുടേയും പൂച്ചയുടേയും ഉൾപ്പടെ മാംസം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിരിക്കുകയാണ് ചെെനീസ് നഗരമായ ഷെൻസൻ....
കൊറോണ: വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന
കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന. എന്നാല്‍ ചൈനീസ് കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ആവശ്യമുള്ളതിനാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന കാര്യം കൂടി അവര്‍...
കൊവിഡ് ഭീതിയിൽ നിലപാട് മാറ്റി ട്രംപ്; ചെെനീസ് പ്രസിഡൻ്റുമായി ഫോണിൽ സൌഹൃദ സംഭാഷണം
അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലപാട് മാറ്റി ഡോണാൾഡ് ട്രംപ്. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തുടക്കം മുതലെ ചെെനയെ പഴിച്ചിരുന്ന ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായി ഫോണിൽ സംസാരിച്ചതായി ട്വിറ്ററിൽ...