Tag: china
24 മണിക്കൂറിൽ 15000 ത്തിലധികം രോഗബാധിതർ; ചെെനയേയും മറികടന്ന് അമേരിക്ക
ഒരു ദിവസത്തിനുള്ളിൽ 15000 ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ ചെെനയെ മറികടന്നിരിക്കുകയാണ് അമേരിക്ക. നിലവിൽ 85377 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ഇതുവരെ 1200 മരിച്ചു എന്നാണ് റിപ്പോർട്ട്
ലോകത്താകമാനം 532263 പേർക്കാണ് കൊവിഡ്...
കൊറോണ ബാധിത പ്രദേശങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറയുന്നുവെന്ന് റിപ്പോർട്ട്
കൊറോണ ബാധിത രാജ്യങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവരുന്നതായി പഠന റിപ്പോർട്ട്. കൊളംബിയ സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ അന്തരീക്ഷ മലിനീകരണം കൊവിഡ് ബാധിത പ്രദേശങ്ങളിൽ കുറഞ്ഞുവരുന്നതായി കണ്ടെത്തിയത്. വാഹനങ്ങളിൽ നിന്നുള്ള...
അമേരിക്കൻ മാധ്യമങ്ങളോട് രാജ്യം വിടാൻ നിർദ്ദേശിച്ച് ചെെന
കൊവിഡ് 19 ആഗോള പ്രതിസന്ധിക്കെതിരെ അമേരിക്കൻ മാധ്യമങ്ങളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ചെെന. ദി ന്യൂയോർക്ക് ടെെംസ്, ദി വാൾ സ്ട്രീറ്റ് ജേർണൽ, ദി വാഷിങ്ടൺ പോസ്റ്റ് എന്നി വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി...
കൊറോണ; പൊതുജനാരോഗ്യവും വ്യക്തിസ്വാതന്ത്ര്യവും
മൂന്നു മാസത്തിനുള്ളിൽ എൺമ്പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളിൽ സ്ഥിരീകരിച്ച് കഴിഞ്ഞു. നാലായിരത്തിലധികം ആളുകൾ മരണപെട്ടു. നിരവധിയാളുകളെ ക്വാറൻ്റൈന് വിധേയരാക്കി. ഈ സാഹചര്യത്തിൽ ക്വാറൻ്റൈൻ വ്യക്തി...
രാജ്യത്ത് കൊറോണ പടർത്തിയത് അമേരിക്കയാണെന്ന ആരോപണവുമായി ചൈന
നാലായിരത്തിലധികം ആളുകളുടെ ജീവൻ കവർന്നെടുത്ത കൊറോണ വൈറസ് ബാധയ്ക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. ഈ മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനയിൽ പടർത്തിയത് അമേരിക്കൻ സൈന്യമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ...
ചൈനയിൽ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ പാർപ്പിച്ചിരുന്ന ഹോട്ടൽ തകർന്ന് വീണ് 6 മരണം
ചൈനയിൽ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന ഹോട്ടൽ തകർന്ന് വീണ് ആറ് പേർ മരണപെട്ടു. ശനിയാഴ്ച രാത്രിയോടു കൂടിയാണ് ഫുജിയാൻ പ്രവിശ്യയിലുള്ള ഷിൻജിയ ഹോട്ടൽ തകർന്ന് വീണ് അപകടം ഉണ്ടായത്. 71 പേരാണ്...
സാമ്പത്തിക മാന്ദ്യം മറികടക്കാൻ ജനങ്ങൾക്ക് 1200 ഡോളർ നൽകാനൊരുങ്ങി ഹോങ്കോങ്
ഹോങ്കോങിലെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ ജനങ്ങൾക്ക് 1200 ഡോളർ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ഹോങ്കോങ് സർക്കാർ. പതിനെട്ട് വയസ് കഴിഞ്ഞ 70 ലക്ഷം ആളുകൾക്കാണ് പണം നൽകുക. ഇതിനായി 120 ബില്യൺ ഹോങ്കോങ്...
കൊറോണ വൈറസ്; ഹൂബെയിൽ ഇന്നലെ മാത്രം മരണപെട്ടത് 139 പേർ, ആശങ്ക അറിയിച്ച് ലോകാരേഗ്യ...
കൊറോണ വൈറസ് ബാധയേറ്റ് ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കവിഞ്ഞു. രോഗ ബാധ രൂക്ഷമായ ഹൂബെ പ്രവിശ്യയിൽ ഇന്നലെ മാത്രം മരിച്ച് വീണത് 139 പേരാണ്. 68,000 പേർക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചു....
കൊറോണ വൈറസ്; മരണം 1500 കടന്നു, ഒട്ടാകെ ബാധിച്ചിരിക്കുന്നത് 66,492 പേര്‍ക്ക്
ആശങ്കയൊഴിയാതെ കൊറോണ വൈറസ്. ചൈനയിൽ ഇതുവരെ 1523 കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങൾ കൂടി റിപ്പോർട്ട ചെയ്തതോടെയാണ് 1500 കടന്നത്. ഒട്ടാകെ 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ്...
കൊറോണ; മരണം 1360 കടന്നു, 60373 പേർ രോഗബാധിതർ
കൊറോണ ബാധിച്ച് ചെെനയിൽ മരിച്ചവരുടെ എണ്ണം 1369 ആയി. ഇന്നലെ മാത്രം 242 പേർ മരിച്ചു. 14840 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെെനയിൽ ഇപ്പോൾ 60373 പേർ കൊറോണ വെെറസ് രോഗബാധിതരാണ്. ഇന്ത്യക്കാരുൾപ്പടെ...