Tag: china
രാജ്യത്തിന്റെ ഒരോ തുണ്ട് ഭൂമിയും ജാഗ്രതയോടെ കാത്ത് സൂക്ഷിക്കുന്നുണ്ട്, ആർക്കും അപഹരിക്കാനാകില്ല; അമിത് ഷാ
രാജ്യത്തിന്റെ ഒരോ തുണ്ട് ഭൂമിയും കാത്തു സൂക്ഷിക്കാൻ മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആർക്കും അത് കൈക്കലാക്കാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഡാക്കിൽ ചൈനയുമായി തുടരുന്ന സംഘർഷം...
ചെെനയ്ക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക രംഗത്ത്; നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും
ചെെനയ്ക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക രംഗത്തെത്തി. ഷിൻജിയാങ് പ്രദേശത്ത് വംശഹത്യങ്ങൾ അല്ലെങ്കിൽ അതിനോട് അടുത്തുനിൽക്കുന്ന കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ പറഞ്ഞു. ആസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച...
ആഭ്യന്തര ഉത്പാദനത്തില്‍ ശ്രദ്ധ; ചൈനയില്‍ നിന്ന് എയര്‍ കണ്ടീഷന്‍ ഇറക്കുമതി കുറച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 600 കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ എയര്‍ കണ്ടീഷന്‍ വിപണി ആഭ്യന്തര നിര്‍മാണം ലക്ഷ്യം വെക്കുന്നതായി സൂചന. ഇതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എയര്‍ കണ്ടീഷന്‍ ഇറക്കുമതിയും ഇന്ത്യ അവസാനിപ്പിച്ചു. ഇന്ത്യയുടെ...
പുതിയ ആറു കൊവിഡ് കേസുകള്‍; അഞ്ച് ദിവസത്തില്‍ നഗരത്തില്‍ പൂര്‍ണ പരിശോധന നടത്താന്‍ ചൈന
ബെയ്ജിങ്: കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഒരു കാലയളവിന് ശേഷം കൊവിഡ് തിരിച്ചു വരുന്നതായി ആശങ്ക. ചൈനയുടെ തുറമപഖ നഗരമായ കിങ്ദാവോയില്‍ ഞായറാഴ്ച്ച മാത്രം ആറ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മുന്‍കരുതല്‍...
ഇന്ത്യൻ അതിർത്തിയിൽ 60,000 സെെനികരെ ചെെന വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക
ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചെെന 60,000 സെെനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മെെക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങൾക്ക് ( ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ) നേരെയുള്ള...
കഴിഞ്ഞ വർഷം ലോകത്തിൻ്റെ പല ഭാഗത്തും കൊറോണ വെെറസ് ഉണ്ടായിരുന്നുവെന്ന് ചെെന; പുറത്തു പറഞ്ഞത്...
2019 അവസാനം തന്നെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം തുടങ്ങിയിരുന്നുവെന്നും തങ്ങളാണ് ആദ്യം പുറത്തു പറയുകയും നടപടി എടുക്കുകയും ചെയ്തതെന്നും ചെെന. ചെെനയിലെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ് വാർത്താസമ്മേളനത്തിലാണ്...
ചെെനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട എല്ലാ പ്രതിമാസ റിപ്പോർട്ടുകളും വെബ്സെെറ്റിൽ നിന്ന് നീക്കം ചെയ്ത് പ്രതിരോധ...
അതിർത്തിയിലെ ചെെനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് 2017 മുതലുള്ള എല്ലാ പ്രതിമാസ റിപ്പോർട്ടുകളും കേന്ദ്ര പ്രതിരോധ മന്ത്രാലയം വെബ്സെെറ്റിൽ നിന്ന് നീക്കം ചെയ്തു. ചെെനീസ് കടന്നുകയറ്റുവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ...
ഫലപ്രദമെന്ന് തെളിയും മുൻപേ ജനങ്ങളിൽ കൊവിഡ് വാക്സിൻ കുത്തിവെക്കാൻ ആരംഭിച്ച് ചൈന
കൊവിഡ് മാഹാമാരിക്കെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍. പല വാക്സിനുകളും അവസാന ഘട്ടത്തിലെത്തിയെങ്കിലും പൂർണമായും സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ല. എന്നാൽ ചൈന അവസാന ഘട്ട...
ചൈനയിലെ ശീതികരിച്ച കായല്‍ വിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം
ബെയ്ജിങ്ങ്: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായി ചൈന വൈറസ് വ്യാപനം കുറച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചൈനയുടെ കിഴക്കന്‍ പ്രദേശമായ ക്വിങ്ടാവോയില്‍ സൂക്ഷിച്ചിരുന്ന കായല്‍ വിഭവങ്ങളുടെ പാക്കറ്റില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. കായല്‍ വിഭവങ്ങള്‍...
ചൈനയുടെ കൊവിഡ് വാക്‌സിന്‍ നവംബര്‍ ആദ്യം എത്തുമെന്ന് സൂചന
ബെയ്ജിങ്: ക്ലിനിക്കല്‍ പരീക്ഷണത്തിലിരിക്കുന്ന ചൈനയുടെ നാല് കൊവിഡ് വാക്‌സിനുകള്‍ നവംബര്‍ ആദ്യം തന്നെ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഉദ്യോഗസ്ഥര്‍. ജൂലൈയില്‍ നടത്തിയ...