Home Tags Community Spread

Tag: Community Spread

ഡല്‍ഹിയില്‍ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നെന്ന് കേന്ദ്രം അംഗീകരിക്കണം: സത്യേന്ദര്‍ ജെയിന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തത് സൂചിപ്പിക്കുന്നത് തലസ്ഥാനത്ത് സമൂഹ വ്യാപനം ആരംഭിച്ചുവന്നതിന്റെ തെളിവാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയില്‍. ഇക്കാര്യം ഇപ്പോള്‍ തന്നെ തലസ്ഥാനം അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു....
chekkiad panchayath is at the verge of community spread says medical practitioners

ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം...

വടകര ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്. വടകര എംപി കെ മുരളീധരൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലെ 193 പേരുടെ ആന്റിജന്‍ ടെസ്റ്റാണ് കഴിഞ്ഞ...
There is a chance of community spread in Alappuzha

ആലപ്പുഴ ജില്ലയിലും സാമൂഹ്യ വ്യാപനം ഉണ്ടാവാൻ സാധ്യതയെന്ന് വിദഗ്ധർ; കൊവിഡിനെ പറ്റിയുള്ള തെറ്റിദ്ധാരണ മാറണം

ആലപ്പുഴ ജില്ലയിലും സാമൂഹ്യ വ്യാപന സാധ്യത കൂടുതലാണെന്ന് വിദ്ഗധർ. ഗ്രാമങ്ങളിൽ പ്രത്യേകിച്ച് തീരദേശത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും കൊവിഡിനെ പറ്റിയുള്ള തെറ്റിദ്ധാരണ പരക്കെ നിലനിൽക്കുന്നുണ്ടെന്നും അത് മാറണമെന്നും വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ ദിവസം...
video

നിയന്ത്രണം തകര്‍ത്ത് തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപനം

തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങള്‍ കൊവിഡ് മഹാമാരിയുടെ ഏറ്റവും ഗുരുതരമായ നാലാമത്തെ ഘട്ടത്തിലേക്ക് കടന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. രോഗവ്യാപനം തടയാന്‍ ഇനി സര്‍ക്കാരിന് മുന്നിലുള്ള ഏകവഴി ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ...
No community spread in India, says Health Minister Harsh Vardhan

ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു. ചില പ്രദേങ്ങളിൽ രോഗവ്യാപനത്തിൻ്റെ തോത് കൂടുതലാണെങ്കിലും സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിതല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  https://twitter.com/ANI/status/1281121959518957571 അതേസമയം...
community spread chance in kerala says health minister kk shailaja

സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ വർധിക്കുകയാണെന്നും തിരുവന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു....
hints of covid community spread in kerala says chief minister

കേളത്തിൽ ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകൾ വർദ്ധിക്കുന്നു;സമൂഹവ്യാപന സൂചനയെന്ന് മുഖ്യമന്ത്രി

ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്നത് രോഗത്തിൻ്റെ സമൂഹ വ്യാപനത്തിലേക്കുള്ള സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൌൺ ഇളവുകൾ വന്നതോടെ രോഗം നാടുവിട്ടു പോയി എന്ന് കണക്കാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ...
covid 19 community spread threat in kerala

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധ കുതിച്ചുയരുന്നു; 11 ദിവസത്തിനിടെ 93 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരടക്കം 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടയിൽ ഒരു ദിവസമൊഴിച്ച് ബാക്കി ദിവസങ്ങളിലെല്ലാം എൺപതിനു...

ഡല്‍ഹിയില്‍ 50ശതമാനം കൊവിഡ് കേസുകളും ഉറവിടം അറിയാത്തത്; എന്നിട്ടും സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ഉറവിടമറിയാത്ത കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുയര്‍ത്തുന്നതായി ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, ഡല്‍ഹിയിലെ സമൂഹവ്യാപന സാധ്യത കേന്ദ്ര ഔദ്യോഗിക മന്ത്രാലയം തള്ളി....

ലക്ഷണങ്ങളില്ലാതെ ദിനം പ്രതി കൊവിഡ് രോഗികള്‍; കേരളത്തില്‍ ഇന്ന് മുതല്‍ ദ്രുതപരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയുള്ള കൊവിഡ് രോഗികളുടെ ആശങ്ക പരിഹരിക്കുന്നതിനായി കൊവിഡ് ദ്രുത പരിശോധന ഇന്ന് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. പ്രധാന വെല്ലുവിളിയായ സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്താനുള്ള...
- Advertisement