Tag: corona virus
ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു; ഇന്ത്യയിൽ 105 പേർക്ക് രോഗം...
ലോകത്ത് കൊറോണ ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 53836 പേരാണ് മരണപെട്ടത്. ഇറ്റലിയിൽ മരണ സംഘ്യ 1441 ആയി ഉയർന്നു. രോഗം ബാധിച്ചവരുടെ എണ്ണം 21157 ആയി. അതേ...
കൊറോണ വൈറസ് ഭീതി; ലോകരാജ്യങ്ങളോട് സഹായാഭ്യർത്ഥനയുമായി ഇറാൻ
ടെഹ്റാൻ: ആഗോള തലത്തിൽ കൊറോണ വൈറസ് മരണ താണ്ഡവമാടുമ്പോള്‍ സഹായിക്കാൻ അയൽ രാജ്യങ്ങളില്ലാതെ ഇറാൻ. അമേരിക്ക ഇറാനുമേൽ ഉപരോധമേർപ്പെടുത്തിയതാണ് വൻ തിരിച്ചടിയായി മാറിയത്. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടുള്ള ലോകരാജ്യങ്ങളോട് ഇറാൻ സഹായാഭ്യർത്ഥന നടത്തിയത്.
വെള്ളിയാഴ്ചയാണ് ഇറാൻ...
കൊറോണാ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പത്ത് നിര്‍ദ്ദേശങ്ങള്‍; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്.
തിരുവനന്തപുരം: കൊറോണാ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പത്ത് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം രൂപംനല്‍കിയ നിര്‍ദ്ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍...
കൊറോണയെ തടയാൻ മുൻകരുതൽ നിർദേശനവുമായി ബാബ രാംദേവ്
നിയന്ത്രണാതീതമായി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബ രാംദേവ്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി യോഗ പരിശീലിക്കണമെന്നും പ്രകൃതി ദത്തമായ ജീവിത രീതി പിന്തുടരണമെന്നും ബാബാ രാംദേവ്...
കൊറോണ വൈറസ്: ഇറ്റലിയിൽ കുടുങ്ങിയ 218 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
മിലാന്: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങിയ 218 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 211 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘമാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിയത്.
ദുഷ്കരമായ ഈ...
കൊവിഡ് 19; നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം, ഇന്നു മുതൽ കർശന പരിശോധന
സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ന് മുതൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. ഇന്നലെ കൊവിഡ് 19 കേസുകളൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും രോഗം നിയന്ത്രണ വിധേയമായെന്ന് പറയാൻ സാധിക്കില്ല. ഇന്ന്...
കൊറോണക്കെതിരെ സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസ്; പാകിസ്താൻ പങ്കെടുക്കും
ഇസ്ലാമാബാദ്: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി സാര്‍ക്ക് രാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് പാകിസ്താന്‍. ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഏകോപനം വേണ്ടതിന്റെ ആവശ്യകത അംഗീകരിച്ച് സാര്‍ക്ക്...
പനി ബാധിച്ച് മരിച്ചു; കൊറോണയെന്ന സംശയത്തിൽ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ
പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ. ആലപ്പുഴ സ്വദേശിയായ സത്യരാജിൻ്റെ മൃതദേഹമാണ് കൊറോണ ഭീതിയെ തുടർന്ന് ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാത്തത്. ഏറെ നേരം നിണ്ടു നിന്ന ആശങ്കകൾക്കൊടുവിൽ മൃതദേഹം കളമശ്ശേരി...
പത്തനംതിട്ടക്ക് ആശ്വസിക്കാം; 8 പേരുടെ പരിശോധനാഫലം നെഗറ്റീവ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിരീഷണത്തിലുള്ള 8 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്ന ഒരു മാസം പ്രായമുള്ള കുട്ടിക്കും പരിശോധനാഫലം നെഗറ്റീവ് ആണ് എന്നത് ജില്ലയിലുടനീളം ആശ്വാസം പകരുന്ന റിപ്പോർട്ടാണ്. അതേസമയം,...
തിരുവനന്തപുറത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; കടകളിലടക്കം സഞ്ചരിച്ചെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. വിമാനത്താവളത്തിൽ നിന്ന് വീട്ടിൽ നിരീഷണത്തിൽ കഴിയാൻ അയച്ചെങ്കിലും ഇവർ കടകളിലടക്കം കയറിയെന്നാണ് റിപ്പോർട്ട്. യുകെയിൽ നിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്ത് എത്തിയ...