Tag: Coronavirus
കൊവിഡ് 19; മരിച്ചവരുടെ എണ്ണം 3000 കടന്നു, അമേരിക്കയിലും ഇറാനിലും മരണ സംഖ്യ ഉയരുന്നു
കൊറോണ വെെറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3000 കടന്നു. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ആറായി. 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. ന്യുയോർക്കിലും രോഗ ബാധ സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിൽ 3 മൂന്ന്...
ഡല്‍ഹിയിലും തെലങ്കാനയിലും ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു
ന്യൂ ഡല്‍ഹി: ഡല്‍ഹിയിലും തെലങ്കാനയിലും കൊവിഡ് 19 റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. ഡല്‍ഹിയില്‍ രോഗബാധ കണ്ടെത്തിയ വ്യക്തിക്ക് ഇറ്റലിയില്‍ നിന്നും, തെലങ്കാനയിലെ രോഗബാധിതന് ദുബായില്‍ നിന്നും രോഗം പിടിപെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ്...
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾ നിർത്തിവെച്ച് ഗൾഫ് രാജ്യങ്ങൾ
കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ പ്രധാന കായിക മത്സരങ്ങൾ നിർത്തിവെച്ച് ഗൾഫ് രാജ്യങ്ങൾ. ഏത് അടിയന്തര ഘട്ടവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ. കൊറോണ പടർന്ന് പിടിക്കുന്ന ഇറ്റലി...
കൊറോണ വൈറസ്; മലയാളികളുൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ മലയാളികളുൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നു. അധ്യാപക സ്റ്റാഫുകളിൽ 15 പേർ നിരീക്ഷണത്തിലാണ്. പാവിയ സർവകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ നാലുപേർ...
കൊറോണ ബാധയെ തുടർന്ന് ജപ്പാൻ തീരത്തെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരികെയെത്തിച്ചു
കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാൻ തീരത്തെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 119 പേരാണ് എയർ ഇന്ത്യ വിമാനത്തിൽ തിരികെ എത്തിച്ചത്. തിരിച്ചെത്തിയവർ...
ചൈനയെ വിഴുങ്ങി കൊറോണ; പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 508 പേർക്ക്
ചൈനയെ മുഴുവനായി വിഴുങ്ങി കൊറോണ വൈറസ് ബാധ. ചൈനയിലെ ദേശിയ ആരോഗ്യ കമ്മീഷൻ പുറത്ത് വിട്ട കണക്കനുസരിച്ച് കൊറോണ വൈറസ് ബാധയേറ്റ് ഇതുവരെ മരണപ്പെട്ടത് 2600 ലേറെ പേരാണ്. പുതിയതായി 508 പേർക്കാണ്...
ബഹ്റെെൻ, കുവെെത്ത്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളില്‍ ആദ്യ കൊറോണ വെെറസ് സ്ഥിരീകരിച്ചു
ബഹ്റെെൻ, കുവെെത്ത്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളില്‍ ആദ്യ കൊറോണ വെെറസ് സ്ഥിരീകരിച്ചു. ബഹ്റെെനിൽ ആദ്യ കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്റെെൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിൽ നിന്നെത്തിയ ബഹ്റെെൻ പൌരനാണ് കൊറോണ ബാധ...
വുഹാനിൽ നിന്ന് ഇന്ത്യയിലെത്തിയ രണ്ടാം സംഘത്തിലെ 220 പേർക്കും കൊറോണ ബാധയില്ല
വുഹാനിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ച രണ്ടാം സംഘത്തിലെ 220 പേർക്ക് കൊറോണ ബാധയില്ലെന്ന് അന്തിമ പരിശോധനാ ഫലം. ഹരിയാന മനേസറിലെ ക്യാമ്പിൽ നിന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയക്കും. കഴിഞ്ഞ ദിവസം ഡൽഹി ചാവ്ലയിലെ...
കൊറോണ ബാധിച്ച് വുഹാൻ ആശുപത്രി ഡയറക്ടർ മരിച്ചു
കൊറോണ വെെറസിനോട് പൊരുതി അവസാനം വുഹാൻ ആശുപത്രി ഡയറക്ടർ ലിയു സിമിങും യാത്രയായി. ഇതുവരെ ചെെനയിൽ മരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം ആറായി. 1716 പേർക്ക് വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനിലെ വുച്ചാൻ...
കൊറോണ; മരണം 1360 കടന്നു, 60373 പേർ രോഗബാധിതർ
കൊറോണ ബാധിച്ച് ചെെനയിൽ മരിച്ചവരുടെ എണ്ണം 1369 ആയി. ഇന്നലെ മാത്രം 242 പേർ മരിച്ചു. 14840 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെെനയിൽ ഇപ്പോൾ 60373 പേർ കൊറോണ വെെറസ് രോഗബാധിതരാണ്. ഇന്ത്യക്കാരുൾപ്പടെ...