Tag: Coronavirus
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം തടിക്കക്കടവ് സ്വദേശി കുഞ്ഞിവീരാൻ (67) ആണ് മരിച്ചത്. കൊവിഡ് ന്യുമോണിയ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് രക്തസമ്മർദ്ദവും കടുത്ത...
പശുവിൻ്റെ മൂത്രം കുടിച്ച് കൊവിഡിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ബിജെപി പ്രസിഡൻ്റ്...
പശുവിൻ്റെ മൂത്രം കുടിച്ച് കൊവഡിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ബംഗാൾ ബിജെപി പ്രസിഡൻ്റ് ദിലീപ് ഘോഷ് രംഗത്ത്. വീഡിയോ സന്ദേശം വഴിയാണ് വീട്ടിലെ പൊടിക്കൈകളിലൂടെ കൊവിഡിനെ തുരത്തുന്നതിൻ്റെ പ്രാധാന്യം വിവരിച്ചത്....
കൊവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ മഹാപ്രളയം
കൊവിഡ് നാശം വിതച്ച ചൈനയിൽ പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. 3.7 കോടി ആളുകളെയാണ് പ്രളയം ബാധിച്ചത്....
ലോകത്ത് കൊവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കൊവിഡ് വ്യാപനം ഇനിയും വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങൾ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ ശരിയായ രീതിയിലല്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയെസസ് കുറ്റപെടുത്തി. അടുത്ത കാലത്തൊന്നും സാധാരണ...
ഇന്ത്യയിലെ കൊറോണ വ്യാപനത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഇന്ത്യയിൽ ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷമാണ് ദിവസവും പതിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങുന്നത്. ഒരോ 20 ദിവസം കഴിയുന്തോറും ഇന്ത്യയിൽ കൊവിഡ് കേസുകൾ ഇരട്ടിയ്ക്കുകയാണ്. ഇന്ത്യ ഒരു ആഗോള ഹോട്ട്സ്പോട്ടായി...
കൊറോണ വെെറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടനയോട് മാനദണ്ഡങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവേഷകർ
കൊറോണ വെെറസ് വായുവിലൂടെ പകരുമെന്ന് ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടുവെന്നും ന്യൂയോർക്ക് ടെെംസ് റിപ്പോർട്ട് ചെയ്തു. വെെറസ് ബാധിച്ചവർ ചുമയ്ക്കുമ്പോഴും...
കൊവിഡ് വൈറസ് ഗൂഢാലോചനയെന്ന് ആരോപിച്ച് കൊവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ച് ആയിരങ്ങൾ
കൊവിഡ് വൈറസ് ഗൂഢാലോചന എന്ന് ആരോപിച്ച് കൊവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ച് ആയിരത്തിലധികം ആളുകൾ രംഗത്ത്. ഓസ്ട്രേലിയയിലാണ് സംഭവം. ഓസ്ട്രേലിയൻ ആരോഗ്യ മന്ത്രി ജെന്നി മിക്കകോസ് ആണ് ഈക്കാര്യം വ്യക്തമാക്കിയത്. ഇത് വളരെ...
ലോക്ക്ഡൗൺ ലംഘിച്ച് ബീച്ച് യാത്ര; ന്യൂസിലൻഡ് ആരോഗ്യ മന്ത്രി രാജിവെച്ചു
വിവാദങ്ങൾക്കൊടുവിൽ ന്യൂസിലൻഡ് ആരോഗ്യ മന്ത്രി ഡേവിഡ് ക്ലർക്ക് രാജിവെച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ നിയമം ലംഘിച്ചതിന് ഡേവിഡിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇദ്ധേഹം കൊവിഡിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌൺ ലംഘിച്ച് കുടുംബത്തോടൊപ്പം...
കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് പ്രചാരണം; രാംദേവിനെതിരെ പൊലീസ് കേസെടുത്തു
കൊവിഡിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ പതഞ്ജലി സ്ഥാപകൻ രാംദേവിനെതിരെ ജയ്പൂർ പൊലീസ് കേസെടുത്തു. പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍,...
ബീജിങ്ങിൽ ഭക്ഷ്യ വിതരണക്കാരനിലൂടെ കൊവിഡ് വൻതോതിൽ പകർന്നതായി റിപ്പോർട്ട്
ബീജിങ്ങിലെ ഓൺലെെൻ ഭക്ഷണവിതരണ കമ്പനിയിൽ ജോലി ചെയ്യുന്ന ഡെലിവറി ബോയിക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ വൻ ആശങ്ക. നഗരത്തിൽ വലിയ തോതിൽ കൊവിഡ് രോഗം പകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പലയിടങ്ങളിലായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്....