Tag: covid 19
സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വിതരണം ശനിയാഴ്ച്ചയോടെയെന്ന് റിപ്പോര്‍ട്ട്; ‘ബെവ് ക്യൂ ആപ്പ്’ തയ്യാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ചയോടെ ഓണ്‍ലൈന്‍ മദ്യ വിതരണം നടത്താനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബെവ്‌കോയുമായി ബാറുകള്‍ ഉണ്ടാക്കേണ്ട കരാറുകള്‍ വൈകുന്നതിനാലാണ് താമസം. ഓണ്‍ലൈന്‍ മദ്യ വില്‍പ്പന സാധ്യമാക്കാന്‍ നിര്‍മിച്ച 'ബെവ് ക്യൂ' ആപ്പിന്റെ സുരക്ഷ പരിശോധനകള്‍...
കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ്; ആറ് ജീവനക്കാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5ന് നാട്ടിലേക്ക് പോയിരുന്നു. കർണാടകയിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ നടന്ന പരിശോധനയിൽ ആണ് കൊവിഡ്...
രാജ്യത്ത് ഒരു ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 5,611 കേസുകള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5,611 പുതിയ കൊവിഡ് കേസുകളാണ്. കൊവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തില്‍ ഇത്രയേറെ വര്‍ധനവ് രേഖപ്പെടുത്തുന്നത്....
ലോകത്ത് കൊവിഡ് രോഗികൾ 50 ലക്ഷം അടുക്കുന്നു; 3,22,861 കൊവിഡ് മരണങ്ങൾ
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത് നിലവില്‍ 48,93,195 കൊവിഡ് രോഗികളാണ് ഉള്ളത്. 3,22,861 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 15,27,723 കൊവിഡ് രോഗികളാണ് അമേരിക്കയിലുള്ളത്. കഴിഞ്ഞ...
പൊതുഗതാഗതം പുനഃരാരംഭിക്കുന്നു; സംസ്ഥാനത്ത് 1850 കെഎസ്ആർടിസി ബസുകൾ ഇന്നുമുതൽ ഓടും
സംസ്ഥാനത്ത് 1850 കെഎസ്ആർടിസി സർവീസുകളുമായി പൊതുഗതാഗതം ഇന്നു പുനഃരാരംഭിക്കുന്നു. 50% നിരക്കു വർധനയോടെയാണ് സർവീസ്. രാവിലെ 7.00– 11.00, വൈകിട്ട് 4.00 – 7.00 സമയങ്ങളിലായി ജില്ലയ്ക്കുള്ളിൽ പ്രധാന കേന്ദ്രങ്ങളിലേക്കാകും ബസുകൾ സർവീസ്...
സൗദിയില്‍ മനഃപൂർവ്വം കൊവിഡ് പരത്തിയാൽ ജയിൽ ശിക്ഷ; വിദേശികള്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാവില്ല
സൗദിയില്‍ ആരെങ്കിലും മനഃപൂര്‍വ്വം കൊവിഡ് മറ്റുള്ളവരില്‍ പടര്‍ത്തിയാല്‍ തടവ് ശിക്ഷയും പിഴയും അനുഭവിക്കേണ്ടിവരുമെന്ന് സൗദി ഭരണകൂടം അറിയിച്ചു. അഞ്ച് വര്‍ഷം തടവും 500,000 റിയാല്‍ പിഴയോ ആണ് ശിക്ഷയായി നല്‍കുക. കൊവിഡ് വ്യാപിക്കുന്ന...
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടും; വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇന്ത്യയിൽ ഇരട്ടിയാകുമെന്ന്...
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ഘട്ടത്തെക്കാൾ ബുദ്ധിമുട്ടേറിയ സമയമാണ്. പുറത്തുനിന്ന് കൂടുതൽ ആളുകൾ...
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 5 പേർക്കും മലപ്പുറത്ത് 3 പേർക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരോരുത്തർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ വിദേശത്തുനിന്ന് വന്നവരും...
കൊവിഡ് പ്രതിരോധം: ആദ്യം വികസിപ്പിച്ച വാക്‌സിന്‍ ആശാവഹമെന്ന് നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി
വാഷിംഗ്ടണ്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ആദ്യം വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ പരീഷിച്ചു. ആശാവഹമായ ഫലങ്ങളാണ് പരീക്ഷണത്തില്‍ ലഭിച്ചതെന്ന് വാക്സിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി മൊഡേണ അവകാശപ്പെട്ടു. എട്ടുപേരിലാണ് മരുന്ന് പരീക്ഷിച്ചത്. ഇവരില്‍ വൈറസിന്റെ പെരുകല്‍...
കെഎസ്ആര്‍ടിസി ബസുകള്‍ നാളെ മുതല്‍ ഓടി തുടങ്ങും; സര്‍വീസ് ജില്ലക്കുള്ളില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക. സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി...