Tag: covid 19
ഇതര സംസ്ഥാനത്ത് നിന്ന് മടങ്ങി വരുന്നവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ‘ലോക്ക് ദ് ഹൗസ്’...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലേക്ക് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ലോക്ക് ദ ഹൗസ് പദ്ധതിയുമായി ജില്ലാ ഭരണകൂടം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍...
സംസ്ഥാനത്തു തിരിച്ച് അറിയപ്പെടാതെ 239 കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാമെന്നു പഠനം
തിരുവനന്തപുരം: സംസ്ഥാനത്തു തിരിച്ച് അറിയപ്പെടാതെ 239 കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാമെന്നു പഠനം. യുഎസില്‍ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കല്‍ സിഗ്നല്‍ പ്രോസസിങ് വിദഗ്ധനുമായ ഡോ. ജയകൃഷ്ണന്‍ ഉണ്ണിക്കൃഷ്ണന്‍, ഡേറ്റ സയന്റിസ്റ്റും മെഷീന്‍ ലേണിങ് വിദഗ്ധനുമായ...
തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി കൊച്ചിയില്‍ എത്തി തിരികെപോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്
കൊച്ചി: തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെപോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിലും ജാഗ്രത. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
തമിഴ്നാട്ടിലെ നാമക്കലില്‍...
കൊവിഡ് ഹോട്ട്‌സ്‌പോട്ടായി ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റ്; ആശങ്കയില്‍ തമിഴ്നാട്
ചൈന്നൈ: തമിഴ്നാട്ടിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. വിവിധ ജില്ലകളിലേക്ക് മടങ്ങിയ 467 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതരെ ഇനി ആശുപത്രിയില്‍ ചികിത്സിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു....
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി; ആദ്യ ഘട്ടത്തില്‍ വളരെ കുറച്ച് പേര്‍ മാത്രം
തിരുവനന്തപുരം: വിദേശത്ത് നിന്നും പ്രവാസി സഹോദരങ്ങള്‍ നാട്ടിലേക്ക് വരാനുള്ള പ്രാരംഭ നടപടികള്‍ കേന്ദ്രം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളുടെ എണ്ണം താരതമ്യപ്പെടുത്തിയാല്‍ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ. കേരളത്തിലെ...
വയനാട് വീണ്ടും കൊവിഡ് ഭീതിയില്‍; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച മൂന്ന് കേസും വയനാട്; നെഗറ്റീവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന ഡ്രൈവറുടെ അമ്മ,...
കൊവിഡ് പ്രതിരോധത്തില്‍ അധ്യാപകര്‍ക്കും ചുമതല; ആദ്യ ദൗത്യം റേഷന്‍ കടകളില്‍ മേല്‍നോട്ടം
തിരുവനന്തപുരം: കണ്ണൂരില്‍ അധ്യാപകര്‍ക്ക് റേഷന്‍ കടകളില്‍ മേല്‍നോട്ട ചുമതല. ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ഭക്ഷ്യവിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഹോം ഡെലിവറി...
സാലറി ചലഞ്ച്; സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; നിയമാനുസൃതമെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്ന്...
അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി ചെലവഴിച്ചത് 24 കോടിയെന്ന്് റെയില്‍വേ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ കുടങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്ത് എത്തിക്കുന്നതിനായി സര്‍വീസ് നടത്തിയത് 34 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍. 34 ട്രെയിനുകള്‍ക്കുമായി 24 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചതെന്നാണ് കണക്ക്കൂട്ടല്‍. 24...
നാട്ടിലേക്ക് പോകാൻ ട്രെയിൻ ഇല്ലാത്തതിൽ പ്രതിഷേധം; കോഴിക്കോട് അതിഥി തൊഴിലാളികൾ നിരത്തിലിറങ്ങി
നാട്ടിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ ഇല്ലാത്തതില്‍ കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാവിലെ 9.30 ഓടു കൂടിയാണ് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് സംഘടിച്ചെത്തിയത്. പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്ന...