Tag: covid 19
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐക്യം; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോദി
ന്യൂഡല്‍ഹി: മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഐക്യം വിളിച്ചോതാന്‍ വേണ്ടി ഐക്യ ദീപം തെളിയിക്കാനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണയറിച്ചതിനാണ് മോദി മമ്മൂട്ടിയോട് നന്ദി പറഞ്ഞത്.
ട്വിറ്ററിലൂടെയായിരുന്നു മോദി നന്ദി പറഞ്ഞത്....
ഒരുമയുടെ ദീപം ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ്; വീണ്ടും ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ഇന്ന് രാത്രി ഒമ്പത് മണിക്ക്. ഒമ്പത് മിനിറ്റ് നേരം എല്ലാവരും ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കണമെന്ന്...
തമിഴ്നാട്ടിൽ ഇന്ന് മാത്രം 74 കൊവിഡ് കേസുകൾ; രോഗബാധിതർ 480 കടന്നു
തമിഴ്നാട്ടിൽ ഇന്ന് 74 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണെന്ന് തമിഴ്നാട്...
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 8 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് 11 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിൽ നിന്നായി ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5 പേര്‍...
ഇനി എ.ടി.എമ്മിൽ പോവണ്ട, പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തും; അനുമതി നൽകി സർക്കാർ
കൊവിഡ് പശ്ചാത്തലത്തിൽ എ.ടി.എമ്മിൽ പോവാതെ പോസ്റ്റൽ വഴി പണം വീട്ടിലെത്തിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍...
രോഗികളല്ലാത്തവർ പുറത്തു പോകുമ്പോൾ വീട്ടിൽ നിർമിച്ച മാസ്ക് ഉപയോഗിക്കണം; ആരോഗ്യ മന്ത്രാലയം
രോഗികളല്ലാത്തവർ പുറത്തു പോകുമ്പോൾ നിർബന്ധമായും വീടുകളിൽ നിർമിച്ചതും പുനഃരുപയോഗിക്കാവുന്നതുമായ മാസ്കുകൾ ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും മന്ത്രാലയം പുറത്തുവിട്ടു.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മൂക്കും വായും മറയുന്ന...
രാജ്യത്ത് കൊവിഡ് മരണം 68 ആയി; 24 മണിക്കൂറിനിടെ 600 പേർക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 600 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഡല്‍ഹി, മഹാരാഷ്ട്ര,...
കേരളത്തിലെ രോഗികള്‍ക്ക് മംഗലൂരുവില്‍ ചികിത്സ തേടാം; ഉത്തരവ് തിരുത്തി കര്‍ണാടക
ബംഗളൂരു: കേരളത്തില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന വിവാദ ഉത്തരവ് തിരുത്തി കര്‍ണാടക. ദക്ഷിണ കന്നഡ ഡിഎംഒയാണ് പഴയ ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കിയത്. മംഗളൂരുവിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ ഉത്തരവ്.
കര്‍ണാടക...
കൊവിഡ് 19: പാകിസ്ഥാനില്‍ 2,547 പേര്‍ക്ക് വൈറസ് ബാധ
ഇസ്‌ലാമാബാദ്: കോവിഡ് ആശങ്ക പാക്കിസ്ഥാനിലും വര്‍ധിക്കുന്നു. ഇതുവരെ 2,547 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പഞ്ചാബില്‍ 977 പേര്‍ക്കും സിന്ധില്‍ 783 പേര്‍ക്കും ഖൈബര്‍ പക്തുന്‍ക്വയില്‍ 343 പേര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്.
ബലൂചിസ്ഥാനില്‍ 175...
കൊവിഡ്-19: തൊഴിലാളി പലായനവും തബ്ലീഗ് സമ്മേളനവും തിരിച്ചടിയായെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനായി ആയിരക്കണക്കിന് തൊഴിലാളികള്‍ വിവിധയിടങ്ങളില്‍ തടിച്ചു കൂടിയതും തബ്ലീഗ് സമ്മേളനവും കൊറോണ വൈറസ് വ്യാപനത്തിനെതിരായ രാജ്യത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.
രാഷ്ട്രപതി ഭവന് പുറത്തിറക്കിയ...