Tag: covid 19
കോവിഡ് 19: ഇറാനില്‍ നിന്ന് 275 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
ടെഹ്റാന്‍ : കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറാനില്‍ കുടുങ്ങി കിടന്ന 275 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് ഇവരെ രാജ്യത്തെത്തിച്ചത്.
https://twitter.com/ANI/status/1244086461923610624
നിരീക്ഷണത്തിനായി എല്ലാവരെയും ജോധ്പുരിലെ കരസേനാ ക്യാംപിലേക്ക് മാറ്റി....
കണ്ണൂരില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു
കണ്ണൂര്‍ :ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചത്. ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്.
കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ മാസം 21...
അതിര്‍ത്തി തുറന്നില്ല; കാസര്‍ഗോഡ് ചികില്‍സ കിട്ടാതെ രോഗി മരിച്ചു
കാസര്‍കോഡ്: കര്‍ണാടക പൊലീസ് അതിര്‍ത്തി തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ രോഗി മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയായ പാത്തുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക്...
സംസ്ഥാനത്ത് 6 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗവിമുക്തി നേടിയവർ നാലുപേർ
സംസ്ഥാനത്ത് ഇന്ന് ആറ് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് എന്നിവടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രണ്ടുപേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗം ഭേദമായി....
കൊറോണവെെറസിന് വാക്സിൻ രൂപകൽപ്പന ചെയ്ത് ഇന്ത്യൻ ഗവേഷക
കൊറോണ വെെറസിനെതിരെ വാക്സിൻ രൂപകൽപ്പന ചെയ്ത് ഹെെദരാബാദ് സർവകലാശാല ഫാക്കൽറ്റി അംഗം സീമ മിശ്ര. കൊറോണ വെെറസിനെതിരായ കുത്തിവയ്പ്പിനുള്ള രൂപകൽപ്പന സംബന്ധിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യ പഠനമാണ് സീമ മിശ്രയുടേത്. ഇതുമായി ബന്ധപ്പെട്ട...
‘ഇത് പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യം’; തൊഴിലാളികളുടെ കൂട്ട പാലായനത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ...
കൊവിഡ് ഭീതിയിൽ നഗരങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കൂട്ട പാലായനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഇത് സ്വന്തം പൗരന്മാരോട് ചെയ്യുന്ന വളരെ വലിയ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് സ്വദേശങ്ങളിൽ...
കൊവിഡിനെ ചെറുക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം
കൊവിഡ് 19ൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് റാപ്പിഡ് ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് കേരളം. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ട്. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ വളരെ ഫലപ്രദമായി നടത്താവുന്ന ടെസ്റ്റാണ് റാപ്പിഡ്...
കൊവിഡ് 19; സംസ്ഥാനത്ത് നാലോളം പേർ ഗുരുതരാവസ്ഥയിലെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ നാലോളം പേരുടെ നില ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ പറഞ്ഞു. ഇവരിൽ പ്രായമുള്ളവരും വർഷങ്ങളായി മറ്റ് അസുഖങ്ങളുള്ളവരുമാണെന്നും ആരോഗ്യപ്രവർത്തകർ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് ബാധിച്ച്...
‘ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവര്‍ മുന്‍ കരുതലുകളെടുക്കണം’; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊവിഡ് ബാധിതന്‍
ഇടുക്കി: ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇദ്ദേഹം സഞ്ചരിച്ചിരുന്നു എന്നതാണ് ആശങ്കക്ക് കാരണം. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പടക്കം തയാറാക്കുന്നതില്‍ വലിയ തലവേദനയാണ്...
കൊവിഡ് 19: ലോകത്ത് മരണം 27000 കടന്നു; ഇന്ത്യയില്‍ രോഗബാധിതര്‍ 800ലേറെ; രാജ്യത്ത് ഏറ്റവുമധികം...
ന്യൂഡല്‍ഹി: ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യയും രോഗികളുടെ എണ്ണവും അതിവേഗം ഉയരുമ്പോള്‍ ലോകം മുഴുവന്‍ ഭീതിയിലും അതീവ ജാഗ്രതയിലുമാണ്. 199...