Tag: covid 19
ഇന്ത്യയിലെ അന്തര്‍ ദേശീയ വിമാന സര്‍വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കില്ല; ഡിസംബര്‍ 31 വരെ വിലക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്തര്‍ ദേശീയ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് ഡിസംബര്‍ 31 വരെ നീട്ടി. നവംബര്‍ 30 ന് വിലക്ക് പിന്‍വലിക്കാനിരിക്കെയാണ് നിലവില്‍ ഡിസംബര്‍ 30 ലേക്ക് സര്‍വീസ് പുനഃരാരംഭിക്കുന്നത് നീട്ടിയത്. എന്നാല്‍...
രാജ്യത്ത് 24 മണിക്കൂറിനിടെ 44,489 പേർക്ക് കൊവിഡ്; 524 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 92,66,706 ആയി. ഇന്നലെ മാത്രം 524 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം...
കേന്ദ്ര അനുമതിയില്ലാതെ ലോക്ക്ഡൗണുകള്‍ പാടില്ല; പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് നിയന്ത്രണവുമായി കേന്ദ്രം. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയില്ലാതെ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള...
സംസ്ഥാനത്ത് 6491 പേർക്കുകൂടി കൊവിഡ്
കേരളത്തിൽ ഇന്ന് 6491 പേർക്കു കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ഷെെലജ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട്...
കൊവിഡ് മരണം; കൊവിഡ് രോഗിയുടെ ദേഹത്ത് സ്പർശിക്കാതെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുമതി
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കെെകാര്യം ചെയ്യുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്. പുതിയ നിർദേശമനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്കാര സ്ഥലത്തുവെച്ചും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്...
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; 24 മണിക്കൂറിനിടെ 44,376 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച രാജ്യത്ത് സ്ഥിരീകരിച്ച കേസുകളെക്കാള്‍ 6,401 കേസുകളുടെ വര്‍ദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376...
പരിശോധന ഫലം വ്യക്തമായില്ല; 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: പുനെയില്‍ നിന്ന് കേരളത്തിലെത്തിച്ച കൊവിഡ് പരിശോധന കിറ്റ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. 5020 കിറ്റുകളിലെ പരിശോധന ഫലം വ്യക്തമാകാതെ വന്നതോടെയാണ് കിറ്റുകള്‍ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. പുനെ...
ശബരിമലയില്‍ പ്രതിദിന ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്. ബുക്ക് ചെയ്ത പലരും ലരാതിരിക്കുന്ന സാഹചര്യമുണ്ടെങ്കിലും അയല്‍ സംസ്ഥാനത്ത് നിന്നും നിരവധി പേര്‍ ദര്‍ശനത്തിന്...
രാജ്യത്ത് 24 മണിക്കൂറിനിടെ 37,975 രോഗികള്‍; ആകെ രോഗികള്‍ 91 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ പുതിയതായി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 91 ലക്ഷം കടന്ന് 91,77,841 പേരായി.
കഴിഞ്ഞ 24...
രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി
രാജ്യ തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി രംഗത്ത്. ഡൽഹിയിൽ സ്ഥിതിഗതികൾ വീണ്ടും വഷളാകുകയാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് രോഗികൾക്ക് ചികിത്സ കിട്ടുന്നുണ്ടോയെന്നും ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളുണ്ടോയെന്നും കോടതി ചോദിച്ചു. കൂടാതെ...