Tag: covid 19
91 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44059 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9129866 ആയി ഉയർന്നു. ഇന്നലെ മാത്രം 511 പേരാണ് മരണപെട്ടത്....
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 91 ലക്ഷത്തിലേക്ക്
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9095806 ആയി ഉയർന്നു. ഇന്നലെ മാത്രം 45209 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 501 പേർ മരണപെട്ടു. രാജ്യത്ത് ആകെ കൊവിഡ് മരണം 133227 ആയി. അതേ സമയം...
മൊഡേർണ കൊവിഡ് വാക്സിൻ ഒരു ഡോസിന് 25-30 ഡേളറിനുള്ളിൽ വില ഈടാക്കുമെന്ന് കമ്പനി
കൊവിഡ് പ്രതിരോധ വാക്സിനായ മൊഡേർണ വാക്സിന് ഒരു ഡോസിന് 25-30 ഡോളറിനുള്ളിൽ വില ഈടാക്കുമെന്ന് വാക്സിൻ നിർമാതാക്കളായ മൊഡേർണ. ഓർഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കകയെന്നും മൊഡേർണ സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിരക്ക് പ്രകാരം ഇന്ത്യൻ...
കൊവിഡിനെതിരെ വേണ്ടത് ഒന്നിച്ചുള്ള പോരാട്ടം; ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദിൽ ആരംഭിച്ച പതിനഞ്ചാമാത് ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. സാമ്പത്തിക ഉണർവിനൊപ്പം തൊഴിൽ മേഖല...
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പു നൽകി ആരോഗ്യ വിദഗ്ദർ
തിരഞ്ഞടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. നിലവിൽ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും കൊവിഡിന്റെ രണ്ടാംവരവ് ഏതു സമയത്തും ഉണ്ടാകാമെന്നും സ്ഥാനാർത്ഥികളും പ്രവർത്തകരും എടക്കം എല്ലാവരും കർശന നിയന്ത്രണങ്ങൾ...
24 മണിക്കൂറിനിടെ രാജ്യത്ത് 46232 പേർക്ക് കൊവിഡ്; മരണം 564
രാജ്യത്ത് 24 മണിക്കൂറിനിടെ 46232 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9050598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 മരണം കൂടി സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ...
കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നും ‘റെഡംസിവിർ’ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന
കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നും ആന്റിവൈറൽ മരുന്നായ റെഡംസിവിറിനെ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന. കൊവിഡ് രോഗികളിൽ ഫലപ്രദമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് റിപ്പോർട്ടുകൾ വന്നതോടെയായിരുന്നു റെഡംസിവിറിന്റെ ഉപയോഗം വ്യാപകമായത്.
എന്നാൽ ഇപ്പോൾ...
കൊവിഡ് വ്യാപനം; രാത്രികാല കർഫ്യു പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ
കൊവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷൺത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ...
കൊവിഡ് രോഗാണു അടങ്ങിയ കത്തുകൾ പ്രമുഖരെ തേടിയെത്തിയേക്കാം; ഇന്ത്യ അടക്കം 194 രാജ്യങ്ങൾക്ക് മുന്നറിയിപ്പ്...
കൊറോണ വൈറസ് അടങ്ങിയ കത്തുകൾ പ്രമുഖ നേതാക്കളെ തേടിയെത്തിയേക്കാമെന്ന് ഇന്റർപോളിന്റെ മുന്നറിയിപ്പ്. ഇന്ത്യ അടക്കം 194 രാജ്യങ്ങൾക്കാണ് ഇന്റർപോൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. രാഷ്ട്രീയ നേതാക്കൾ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർക്ക് വൈറസ് വാഹകരടങ്ങിയ കത്തുകൾ...
ആലപ്പുഴയിൽ യുഡിഎഫ് സീറ്റ് ചർച്ചക്ക് നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കൊവിഡ്
ആലപ്പുഴ ജില്ലയിൽ യുഡിഎഫ് സീറ്റ് ചർച്ചക്ക് നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പിസി വിഷ്ണുനാഥ്, ഡിസിസി അധ്യക്ഷൻ എം ലിജു, കെ പിസിസി ജനറൽ...