Tag: covid 19
സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് മരിച്ച വാണിയംകുളം സ്വദേശിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശി സിന്ധു(34) ആണ് മരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. കോഴിക്കോട്...
സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് നാല് പേർ മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിലാണ് മരിച്ചത്. ഇദ്ധേഹത്തിൻ്റെ ഭാര്യയും മക്കളും ഉൾപെടെ 10 പേർ കൊവിഡ് ചികിത്സയിലാണ്. പാലക്കാട്...
എറണാകുളം ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
എറണാകുളം ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ഗർഭിണികൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ശക്തൻ മാർക്കറ്റിലെ നാല് പേർക്ക് കൂടി...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്; ആകെ മരണം 36500
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തോടടുക്കുന്നു. 36500 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 55000 കടന്നു. ആകെ കൊവിഡ് കേസുകളുടെ അറുപത്തിയഞ്ച് ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട്...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് കൊവിഡ് ബാധിച്ച് പോലീസുകാരൻ മരണപെടുന്നത്. ഇടുക്കി സ്വദേശിയായ സബ് ഇൻസ്പെക്ടർ അജിതൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ...
അമേരിക്കയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു; മനുഷ്യരിൽ കാണുന്ന അതേ ലക്ഷണങ്ങൾ
അമേരിക്കയിൽ കൊവിഡ് ബാധിച്ച വളർത്തു നായ ചത്തു. ലോകത്ത് തന്നെ ഇത് ആദ്യമായിട്ടായിരിക്കും നായ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. ജർമ്മൻ ഷിപ്പേർഡ് ഇനത്തിൽ പെട്ട നായക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൻ്റെ ഉടമസ്ഥനും...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം; മരിച്ചത് ആലുവ സ്വദേശി
കൊച്ചി: കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന ആലുവയില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 53 വയസ്സുകാരനായ മല്ലിശ്ശേരി സ്വദേശി എം.പി അഷ്‌റഫ് ആണ് മരിച്ചത്. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവുമായിരുന്നു മരണ കാര്ണമെന്ന്...
കൊറോണ വൈറസ് വായുവിലൂടെ പകരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ചില പ്രത്യേക സാഹചര്യങ്ങളിൽ കൊവിഡ് 19 വായുവിലൂടെയും പകർന്നേക്കാം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. അടുത്തിടെ പ്രസീദ്ധീകരിച്ച റിപ്പോർട്ടിലാണ് പ്രത്യേക സാഹചര്യങ്ങളിൽ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ലോകാരോഗ്യ സംഘടന...
രാജ്യത്ത് കൊവിഡ് ബാധിതര്‍ 16 ലക്ഷം കടന്നു; ഒരു ദിവസത്തിനിടെ 779 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതര്‍ 16 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് ബാധിതരുടെ ഒരു...
ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക് താത്കാലിക യാത്രാ വിലക്ക് എര്‍പ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് താത്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. കൊവിഡ് മൂലം നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ അടുത്ത മാസം ആദ്യം മുതല്‍ പുനഃരാരംഭിക്കാനിരിക്കെയാണ് പുതിയ തീരുമാനം. നിരോധനത്തിന്റെ കാരണം...