Tag: covid 19
കൊവിഡ് വാക്സിൻ സ്വീകരിച്ച് മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും
സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കുള്ള കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു. 60 വയസിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്.
മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിൻ...
ബിജെപി എംപി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു
മധ്യപ്രദേശിൽ ബിജെപി എംപി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് നന്ദകുമാര്‍ സിംഗ്. ചൊവ്വാഴ്ച രാവിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കോവിഡ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 12286 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 12464 പേർ
രാജ്യത്ത് പുതിയതയി 12286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12464 പേരാണ് കൊവിഡ് മുക്തി നേടിയത്. 92 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ ബാധിച്ച് മരണപെട്ടു. രാജ്യത്ത് 1.11 കോടി (11124527) പേർക്കാണ്...
2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം; ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരി 2021 ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാർത്ഥ്യ ബോധവുമില്ലാത്തതുമായ നിഗനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ വാക്സിനുകളുടെ വരവ് ആശുപത്രി പ്രവേശനങ്ങളും മരണവും കുറക്കുമെന്നും ഡബ്ല്യുഎച്ച്ഒയുട എമർജൻസി പ്രോഗ്രാം ഡയറക്ടർ ഡോ...
രാജ്യത്ത് 16,488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 113 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 16,488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,10,79,979 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 113 പേരാണ് കൊവിഡ് ബാധിച്ച്...
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം
കേരളം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി പിസിആര്‍...
വിവാദ ഉത്തരവ് പിന്‍വലിച്ചു; അതിര്‍ത്തി തുറന്ന് കർണാടക
കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക - കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തത്ക്കാലത്തേക്ക് കര്‍ണാടക പിന്‍വലിച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ് ഏര്‍പ്പെടുത്തിയത്. വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം. നെഗറ്റീവ് സർട്ടിഫിക്കറ്റ്...
കോവിഡ് കേസുകള്‍ ഉയരുന്നു; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്രയും രാജസ്ഥാനും
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സര്‍ക്കാര്‍ മാര്‍ച്ച് 21 വരെ ജോധ്പൂരില്‍ 144 പ്രഖ്യാപിച്ചു. അമരാവതി, മുംബൈ,...
കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266,...
രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്; 24 മണിക്കൂറിനിടെ 13993 പേർക്ക് കൂടി കൊവിഡ്...
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറനിടെ രാജ്യത്ത് 13993 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 101 മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം...