Tag: covid 19
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ആശങ്കയായി കൊവിഡ് മരണങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ച്യായി രണ്ട് ദിവസങ്ങളില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കേസുകള്‍ കുറയുന്നത് ആശ്വാസമാകുന്നുണ്ടെങ്കിസും, കൊവിഡ് മരണങ്ങളുടെ എണ്ണം കൂടുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍...
രാജ്യം അണ്‍ലോക്ക് ഘട്ടത്തില്‍; ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊവിഡ് കേസുകളില്‍ മറ്റ്...
അണ്‍ലോക്ക് 2: സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജൂലൈ 31 വരെ നിയന്ത്രണം; രാത്രി കര്‍ഫ്യൂവില്‍ ഇളവ്
ന്യൂഡല്‍ഹി: അണ്‍ലോക്ക് രണ്ടാംഘട്ടത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 30 വരെയാണ് അണ്‍ലോക്ക് രണ്ടാം ഘട്ടം നടപ്പിലാക്കുക. രാത്രിയാത്രാ ഇളവി അടക്കം ആഭ്യന്തര വിമാന, ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഇളവ്...
കൊവിഡ് ഇനിയും അതി രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
കൊവിഡ് ഇനിയും അതി രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും, പല രാജ്യങ്ങളിലും രോഗ വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിൽ പോലും ആഗോള തലത്തിൽ അതിവേഗത്തിൽ കൊവിഡ് പടരുകയാണെന്ന്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരണപെട്ടു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരണപെട്ടത്. മുംബൈയിൽ നിന്നും എത്തിയതായിരുന്നു ഇദ്ധേഹം. വന്നപ്പോൾ തന്നെ ശാരീരിക അസ്വസ്ഥതകൾ അനുഭവപെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ...
കൊവിഡ് പ്രതിരോധം: ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി
ഹൈദരാബാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോകമെമ്പാടും കൊവിഡ് വാക്‌സിന്‍ തയാറാക്കാന്‍ ശ്രമം നടത്തുന്നതിനിടെ ഇന്ത്യന്‍ കമ്പനിക്ക് കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ്...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 കേസുകള്‍ മാത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിയന്ത്രിതമായി കുറവ് രേഖപ്പെടുത്തി കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് ബാധിതരുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം...
തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് മെഡിക്കൽ സംഘം ഇദ്ധേഹത്തെ പരിശോധനക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ധേഹത്തെ...
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു: ഡല്‍ഹിയില്‍ പ്ലാസ്മ ബാങ്ക് ഒരുക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയന്ത്രിക്കാനാവാതെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്ലാസ്മ ബാങ്ക് തയാറാക്കി ഡല്‍ഹി സര്‍ക്കാര്‍. ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ആണിതെന്നും കൊവിഡ് ഭേദമായ രോഗികള്‍ പ്ലാസ്മ ദാനം ചെയ്യുന്നതില്‍...
എടപ്പാളില്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ നവജാത ശിശുക്കളടക്കം 20,000 പേര്‍
എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലൊട്ടാകെ ആശങ്ക. രണ്ട് ഡോക്ടര്‍മാരുടെയും കൂടി സമ്പര്‍ക്ക പട്ടികയില്‍ 20,000ത്തിലധികം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ആരോഗ്യ വകുപ്പിന് ആശുപത്രി അധികൃതര്‍ കൈമാറിയ കണക്ക്...