Tag: Covid Death
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്നലെ പനി ബാധിച്ച് മരിച്ച 11 മാസം...
കാസര്‍കോട്: സംസഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശിയാണ് മരിച്ചത്. അസൈനാര്‍ ഹാജിയാണ് മരിച്ചത്. 78 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക്...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന ആലുവ കീഴ്മാട് സ്വദേശി മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം...
സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് മരിച്ച വാണിയംകുളം സ്വദേശിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശി സിന്ധു(34) ആണ് മരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. കോഴിക്കോട്...
സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് നാല് പേർ മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിലാണ് മരിച്ചത്. ഇദ്ധേഹത്തിൻ്റെ ഭാര്യയും മക്കളും ഉൾപെടെ 10 പേർ കൊവിഡ് ചികിത്സയിലാണ്. പാലക്കാട്...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് കൊവിഡ് ബാധിച്ച് പോലീസുകാരൻ മരണപെടുന്നത്. ഇടുക്കി സ്വദേശിയായ സബ് ഇൻസ്പെക്ടർ അജിതൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം; മരിച്ചത് ആലുവ സ്വദേശി
കൊച്ചി: കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന ആലുവയില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 53 വയസ്സുകാരനായ മല്ലിശ്ശേരി സ്വദേശി എം.പി അഷ്‌റഫ് ആണ് മരിച്ചത്. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവുമായിരുന്നു മരണ കാര്ണമെന്ന്...
സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി
കൊല്ലം,കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം, കോഴിക്കോട് ജില്ലകളിലായി ചികിത്സയിലിരുന്നവരാണ് ഇന്ന് മരിച്ചത്.
കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്....
മലപ്പുറത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
മലപ്പുറത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജ്ജുദ്ധീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. 72 വയസ്സായിരുന്നു. ഇതോടെ ഇന്ന്...
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സൻ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ഇന്ന് രാവിലെ 9. 40 നായിരുന്നു...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണപെട്ടത്. മരണ...