Tag: Covid Vaccine
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കൊവിഡ്
ഛണ്ഡീഗഡ്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ് പോസിറ്റീവായ വിവരം ആഭ്യന്തര മന്ത്രി അറിയിച്ചത്. അംബാല കണ്ടോണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും താനുമായി...
ഫൈസറിന് ബഹ്‌റൈനിലും അനുമതി; ആദ്യ അനുമതി നല്‍കിയ ബ്രിട്ടണില്‍ അടുത്ത ആഴ്ച്ച വാക്‌സിന്‍ വിതരണം
മനാമ: ബ്രിട്ടണു പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈനും. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കുന്നതിന് നവംബറില്‍ ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനാണ് ഫൈസര്‍ കൊവിഡ്...
മോഡേണ വാക്‌സിന്‍ മൂന്ന് മാസത്തോളം നിലനില്‍ക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കുമെന്ന് പഠനം.
വാഷിങ്ടണ്‍: മോഡേണ വാക്‌സിന്‍ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന് മൂന്നു മാസത്തോളം മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാനാവുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കാനാകുമെന്ന് പഠനം. കൊവിഡ് പ്രതിരോധത്തിന് 94 ശതമാനം ഫലപ്രദമാണ് മോഡേണ വാക്‌സിനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ...
മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍; അനുമതി ലഭിച്ചാലുടനെ വിതരണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടനെ വാക്‌സിന്‍ വിതരണത്തിന് തയാറെയടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...
കൊവിഡ് വാക്‌സിനെ കുറിച്ച് കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പല അഭിപ്രായം; പ്രധാനമന്ത്രി ഏത് നിലപാടിനൊപ്പം? കടന്നാക്രമിച്ച്...
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ബിജെപിക്കും വിവിധ അഭിപ്രായങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ...
ഇന്ത്യയിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ഐസിഎംആർ
സമൂഹത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. രോഗം സാരമായി ബാധിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തി രോഗത്തിൻ്റെ പകർച്ച തടയാനായാണ് വാക്സിൻ നൽകേണ്ടതെന്ന് ഐസിഎംആർ ഡയറക്ടർ...
കൊവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതം; ചെന്നൈ സ്വദേശിയുടെ ആരോഗ്യ പ്രശ്‌നത്തിന് കാരണം വാക്‌സിനല്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊവിഡ് സവാക്‌സിന്‍ സുരക്ഷിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ സ്വീകരിച്ച ചെന്നൈ സ്വദേശി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണം നടത്തിയതിന് പിന്നാലെയാണ് സെറം...
കിം ജോങ് ഉന്നിനും കുടുംബത്തിനും പരീക്ഷണ ഘട്ടത്തിലുള്ള കൊവിഡ് വാക്സിൻ ചൈന നൽകിയതായി റിപ്പോർട്ട്
ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുംബത്തിനും പരീക്ഷണ ഘട്ടത്തിലുള്ള കൊവിഡ് വാക്സിൻ ചൈന നൽകിയതായി റിപ്പോർട്ട്. 19 ഫോർട്ടി ഫൈവ് എന്ന ഓൺലൈൻ സൈറ്റിലെ ലേഖനത്തിലൂടെ യുഎസ് അനലിസ്റ്റായ ഹാരി...
കോവിഷീൽഡ് വാക്സിൻ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനെതിരെ 100 കോടിയുടെ മാനനഷ്ടകേസുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്
കൊവിഷീൽഡ് വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനെതിരെ മാനനഷ്ട്ര കേസ് ഫയൽ ചെയ്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ചെന്നെെ...
കൊവിഡ് വാക്സിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് മൂന്ന് കേന്ദ്രങ്ങൾ സന്ദർശിക്കും
കൊവിഡ് വാക്സിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തും. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും. വാക്സിൻ...