Tag: Facebook
ഇൻസ്റ്റാഗ്രാമും ഫേസ്ബുക്ക് മെസഞ്ചറും ഇനി ഒന്നിച്ച്; ചാറ്റിങ് സേവനങ്ങൾ ലയിപ്പിച്ച് ഫെസ്ബുക്ക്
ഇൻസ്റ്റാഗ്രാമിൻ്റേയും ഫേസ്ബുക്കിൻ്റേയും ചാറ്റിങ് സേവനങ്ങൾ ലയിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഫേസ്ബുക്ക്. ഇൻസ്റ്റാഗ്രാമിൽ സന്ദേശമയക്കാൻ പുതിയ വഴി എന്ന തലക്കെട്ടോടു കൂടി ഇൻസ്റ്റാഗ്രാമിൽ വരുന്ന പോപ്പ് അപ്പ് സ്ക്രീനിൽ പുതിയ സംവിധാനത്തിലെ ഫീച്ചറുകൾ എന്തെല്ലാം...
കുട്ടികൾ കൊവിഡിനെ പ്രതിരോധിക്കുമെന്ന് ട്രംപിൻ്റെ വീഡിയോ; ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക്
കുട്ടികളെ കൊവിഡ് പ്രതിരോധിക്കുമെന്ന ട്രംപിൻ്റെ വീഡിയോ ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക്. പോളിസിക്ക് വിരുദ്ധമായി തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്തത്. ഫോക്സ് ചാനലിന് ട്രംപ് നൽകിയ അഭിമുഖമാണ് ഫേസ്ബുക്കിൽ...
ഫേയ്സ്ബുക്ക് ഒഴിവാക്കാനാകുന്നില്ലെങ്കിൽ രാജി വെക്കണമെന്ന് സൈനികനോട് ഡൽഹി ഹൈക്കോടതി
ഫേയ്സ്ബുക്ക് ഒഴിവാക്കാനായില്ലെങ്കിൽ രാജി വെക്കുകയാണ് വേണ്ടതെന്ന് സൈനികനോട് ഡൽഹി ഹൈക്കോടതി. ജൂലൈ 15 ന് മുൻപായി സമൂഹ മാധ്യമങ്ങളടക്കം 89 ആപ്പുകൾ ഡിലീറ്റ് ചെയ്യണമെന്ന് സൈനികർക്ക് കഴിഞ്ഞ ദിവസം കരസേന നിർദേശം നൽകിയിരുന്നു....
സുരക്ഷ വീഴ്ച്ച; ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ 89 ആപ്പുകള്‍ ഉപയോഗിക്കുന്നതിന് സൈനികരെ വിലക്കി കരസേന
ന്യൂഡല്‍ഹി: രാജ്യ സുരക്ഷ കണക്കിലെടുത്ത് വ്യക്തി വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമ ഉപയോഗത്തിവല്‍ നിന്ന് സൈനികരെ വിലക്കി കരസേന. ജനപ്രിയ ആപ്പുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി,...
പരസ്യങ്ങൾ കൂട്ടത്തോടെ നഷ്ടപെടുന്നു; പുതിയ നയങ്ങൾ പ്രഖ്യാപിച്ച് ഫേസ്ബുക്ക്
പരസ്യദാതക്കളായ വൻകിട കമ്പനികൾ കൂട്ടത്തോടെ പിന്മാറുന്ന സാഹചര്യത്തിൽ പരസ്യങ്ങളൊടും, വിദ്വേഷ പേസ്റ്റുകളോടും ഉള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് ആണ് വെള്ളിയാഴ്ച നടന്ന ഓൺലൈൻ ടൌൺഹാൾ പരിപാടിയിലൂടെ...
ഗവൺമെൻ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾക്ക് പ്രത്യേക ലേബൽ നൽകാൻ ഒരുങ്ങി ഫേസ്ബുക്ക്
ഗവൺമെൻ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ പോസ്റ്റുകൾക്കും പേജുകൾക്കും ലേബൽ നൽകുമെന്ന് ഫേസ്ബുക്ക്. കൂടാതെ ഭരണകൂട നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ തടയുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. അടുത്ത ആഴ്ച മുതൽ അമേരിക്കയിലെ ഉപയോക്താക്കൾക്ക് ഈ ലേബലുകൾ...
റിലയന്‍സ് ജിയോയുടെ 9.9 ശതമാനം ഓഹരി വാങ്ങി ഫേസ്ബുക്ക്; ജിയോ മൂല്യം 4.62 ലക്ഷം...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ വാങ്ങി ഫേസ്ബുക്ക്. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. ലോകത്തെ ഒരു...
കൊറോണ വ്യാപനം; ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് ഫേസ്ബുക്ക്
കൊറോണ കാലത്ത് ലോകത്തിലുട നീളമുള്ള മുഴുവൻ സമയ ജീവനക്കാരായ 45000 പേർക്ക് ആറു മാസത്തേക്ക് ബോണസ് നൽകാൻ തീരുമാനിച്ച് ഫേസ്ബുക്ക്. വീട്ടു ചിലവുകൾക്കും മറ്റുമായി 75,000 രൂപ(1000 ഡോളര്‍)വീതമാണ് നല്‍കുന്നത്. ജീവനക്കാരിൽ പണലഭ്യത...
ഫെയ്സ് മാസ്ക് പരസ്യങ്ങൾക്ക് വിലക്കേർപെടുത്തി ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും
കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയുന്നതിൻ്റെ ഭാഗമായി മെഡിക്കൽ മാസ്കുകൾ വിൽക്കുന്നതിനായുള്ള ഓൺലൈൻ പരസ്യങ്ങൾക്ക് വിലക്കേർപെടുത്തി ഇൻസ്റ്റഗ്രാമും, ഫെയ്സ്ബുക്കും. ഫെയ്സ് ബുക്ക് പ്രതിനിധി റോബ് ലീതേൺ ആണ് തീരുമാനം...
സോഷ്യല്‍ മീഡിയകൾ ഉപയോഗിക്കാൻ ഇനി മുതൽ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടിവരും
സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവ ഉപയോഗിക്കാന്‍ ഇനി തിരിച്ചറിയല്‍ രേഖ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ തുടങ്ങിയവ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുള്ള ഉപയോക്താക്കള്‍...