Tag: high court
കൊച്ചിയിൽ പോലിസുകാരന് കൊവിഡ്; ഹൈക്കോടതി ജഡ്ജി ക്വാറന്റൈനിൽ പ്രവേശിച്ചു
ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനെത്തിയ പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് സ്വയം ക്വാറൻ്റെനിൽ പ്രവേശിച്ചു. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം റിപ്പോർട്ട്...
പിഎം കെയേഴ്സ് പദ്ധതിയെ വിവരാവകാശ പരിധിയിൽ ഉൾപെടുത്തുന്നതിനായി ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
പിഎം കെയേഴ്സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടു വരണമെന്ന് ആവശ്യപെട്ടുകൊണ്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പദ്ധതിക്കായി ലഭിച്ച തുകയും, അത് ഏതൊക്കെ ആവശ്യങ്ങൾക്കാണ് ചിലവാക്കിയതെന്നും വെബ്സൈറ്റിൽ ഇടണമെന്നും ആവശ്യപെട്ടു കൊണ്ടാണ് പൊതു...
ഓൺലൈൻ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിൻ്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി
ഓൺലൈൻ ക്ലാസ്സുകൾക്ക് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിൻ്റെ തിരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലം കരുനാഗപ്പള്ളിയിലെ ശ്രിബുദ്ദ സെൻട്രൽ സ്കൂളാണ് കുട്ടികളിൽ നിന്നും വാർഷിക ഫീസിനോടൊപ്പം ഓൺലൈൻ ക്ലാസിന് കൂടി ഫീസ് നൽകണമെന്നാവശ്യപെട്ടത്....
അനധികൃത സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരായ അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. കേസിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിനെതിരെയാണ്...
സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണം; വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് അനുവദിച്ച് ഹൈക്കോടതി
കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി. പാസ് അനുവദിച്ചവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി, നിലവില്‍ പാസ് ഇല്ലാതെ വാളയാര്‍ അതിര്‍ത്തിയിലടക്കം...
ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യവുമായി ഹെെക്കോടതിയിൽ ഹർജി
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ ഹൈക്കോടതിൽ ഹർജി നൽകി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്. ഓർഡിനൻസ് നിയമപരമല്ലെന്നാണ് ഹർജിയിൽ പറയുന്നത്....
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹെെക്കോടതി
കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹെെക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും....
സ്പ്രിങ്ക്‌ളര്‍ ഹൈക്കോടതിയില്‍; കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: കോവിഡ് 19 ബാധിതരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ കേന്ദ്ര അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണന്‍ എന്നയാളാണ്...
കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് കെഎംസിസി; ഹെെക്കോടതിയിൽ ഹർജി
യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനയായ ദുബൈ കെഎംസിസി ഹൈക്കോടതിയിൽ ഹർജി നൽകി. ഇവരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ അനുമതി നല്‍കണമെന്നും തിരികെയെത്തിക്കുന്നവരെ ക്വാറൻ്റെെൻ ചെയ്യാനും ചികിത്സ നല്‍കാനും...
കൊവിഡ് 19: സര്‍ക്കാരിന്റെ മദ്യ വിതരണ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യ വിതരണം ചെയ്യണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്നാഴ്ച്ചത്തേക്കാണ് സ്റ്റേ. ഉത്തരവിന്റെ പ്രസക്തിയില്‍ സംശയം ഉന്നയിച്ച്...