Tag: ICMR
കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആര്‍; ആര്‍.ടി – പി.സി.ആര്‍ പരിശോധനകള്‍ നടത്തണം
ന്യൂഡല്‍ഹി: കോവിഡ് രോഗനിര്‍ണയത്തിനായി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങള്‍ ഐ.സി.എം.ആര്‍ പുറത്തിറക്കി, 9 വിഭാഗങ്ങളിലുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ആര്‍.ടി - പി.സി.ആര്‍ പരിശോധനയാണ് നടത്തേണ്ടതെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും...
കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ഐസിഎംആർ
രാജ്യത്ത് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ഐസിഎംആർ. ഇതിനായുള്ള നടപടികൾ തുടങ്ങികഴിഞ്ഞതായും ഐസിഎംആർ വ്യക്തമാക്കി. ഭാരത് ബയോടെക് ഇൻ്റർനാഷനൽ ലിമിറ്റഡും പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഐസിഎംആറും സംയുക്തമായാണ് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുക.
ഇതിനായി...
കൊവിഡിന് മരുന്ന് ഗംഗാജലം; കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിച്ച് ഐസിഎംആര്‍
ന്യൂഡല്‍ഹി: കൊവിഡ് 19ന് മരുന്നായി ഗംഗാനദിയിലെ ജലം ഉപയോഗിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്താന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിച്ച് ഐസിഎംആര്‍. 'കൊവിഡ് 19 പ്രതിരോധത്തിനാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ മുഴുവന്‍. മറ്റ് വിഷയങ്ങളില്‍...
പ്ലാസ്മ തെറാപ്പി കൊവിഡിനെ പ്രതിരോധിക്കും എന്നതിന് തെളിവില്ല; ആരോഗ്യ മന്ത്രാലയം
കൊറോണ വൈറസ് ചികിത്സക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമാകും എന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്ലാസ്മ തെറാപ്പിയെ സംബന്ധിച്ച് പഠനം നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രാലയം ജോയിൻ്റ്...
ഡല്‍ഹി ഐ.ഐ.ടി വികസിപ്പിച്ച കോവിഡ് നിര്‍ണയ കിറ്റിന് ഐ.സി.എം.ആര്‍ അംഗീകാരം
ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി വികസിപ്പിച്ച കോവിഡ് നിര്‍ണയ കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) അംഗീകാരം. കിറ്റ് 100 ശതമാനം ഗുണകരമെന്നാണ് ഐ.സി.എം.ആര്‍ വിലയിരുത്തല്‍.
ജനുവരിയിലാണ് കോവിഡ് നിര്‍ണയ കിറ്റ് വികസിപ്പിക്കാന്‍...
തെറ്റായ പരിശോധന ഫലം; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്‍
കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റാപിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്‍ നിർദ്ദേശം. പരിശോധനാ ഫലത്തില്‍ കൃത്യതയില്ലെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ച് വിലയിരുത്തി...
വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വെെറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ഐ.സി.എം.ആർ
കേരളം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ഗവേഷകർ. കോവിഡിനു കാരണമായ സാർസ്–കോവ് 2 വൈറസുമായി ഇതിനു ബന്ധമില്ല. അതേസമയം പകർച്ചവ്യാധിക്ക് കാരണമാകുന്ന വെെറസുകളുമായി ഇവ പരിണമിക്കുന്നുണ്ടോ എന്നത്...
രാജ്യത്ത് കൊറോണ ക്രമാതീതമായി ഉയരുന്നു; മുന്നറിയിപ്പുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ ക്രമാതീതമായി കൂടുന്നതായി ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകള്‍...
ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടായതിൻ്റെ തെളിവുകളുമായി ഐസിഎംആർ
ഇന്ത്യയിൽ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെന്ന സൂചനയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് റിപ്പോർട്ട്. സാമൂഹിക വ്യാപനം ഉണ്ടാവാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള 5911 സാംപിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്. ഇതിൽ 104...
സാമൂഹിക അകലം കൊണ്ട് മാത്രം 62 ശതമാനം കൊറോണ വ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന് ICMR...
സാമൂഹിക അകലം പാലിക്കുന്നതിലുടെ 62 ശതമാനം കൊറോണ വ്യാപനം കുറച്ചുകൊണ്ട് വരാൻ കഴിയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിൽ പറയുന്നു. ഒപ്പം തന്നെ രോഗ ലക്ഷണങ്ങളോട് കൂടി മറ്റ്...