Tag: India
അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിൻ രാജ്യത്ത് വിതരണത്തിനായി എത്തിക്കാനുള്ള ശ്രമവുമായ കേന്ദ്ര...
അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിൻ രാജ്യത്ത് വിതരണത്തിനെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. വാക്സിൻ പരീക്ഷണം തൊണ്ണൂറ് ശതമാനത്തിന് മുകളിൽ വിജയകരമയിരുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഫൈസർ പുറത്തു വിട്ടതിന് പിന്നാലെയാണ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 38074 കൊവിഡ് ബാധിതർ; മരണം 448
രാജ്യത്ത് 24 മണിക്കൂറിനിടെ 38074 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം രാജ്യത്ത് 448 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8591731 ആയി ഉയർന്നു....
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 50357 പുതിയ കേസുകൾ
24 മണിക്കൂറനിടെ രാജ്യത്ത് 50357 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 4141 എണ്ണം കുറവ് വന്നിട്ടുണ്ട്. ഇന്നലെ മാത്രം 577 പേരാണ് കൊവിഡ് ബാധിച്ച്...
ജപ്പാൻ കമ്പനികളായ ടയോട്ടയുടേയും സുമിഡയുടേയും ഉത്പാദന കേന്ദ്രം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നു
ജപ്പാൻ കമ്പനികളായ ടയോട്ട സ്തൂഷോയും, സുമിഡയുടേയും ഉത്പാദനം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നു. ഭാവിയിൽ കൊവിഡ് വ്യാപനം പോലുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് നിർമ്മാണ വിതരണ മേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാൻ...
വിദേശികൾ വഴിയുള്ള കൊവിഡ് വ്യാപനം വർധിക്കുന്നു; ഇന്ത്യ ഉൾപെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്...
വിദേശികൾ വഴിയുള്ള കൊവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യ ഉൾപെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപെടുത്തി ചൈന. ഇന്ത്യ, ബ്രിട്ടൺ,. ബെൽജിയം, ഫിലീപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപെടുത്തിയത്. വന്ദേ...
കൊവിഡിൽ ആശ്വാസം; 24 മണിക്കൂറിനിടെ രാജ്യത്ത് 47638 പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 47638 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപെട്ടത്. 670 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. ഇതോടെ ആകെ...
റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് എത്തിക്കുന്ന റഫാല്‍ വിമനത്തിന്റെ രണ്ടാം ബാച്ച് ഇന്ത്യയില്‍ ഇന്ന് എത്തിക്കും. ജൂലൈ 28ല്‍ ആയിയിരുന്നു റഫാലിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. 100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്ന്...
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാക്കിസ്താൻ കൊവിഡിനെ മറയാക്കുന്നു; ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ നടത്താൻ പാക്കിസ്താൻ കൊവിഡ് മഹാമാരിയെ മറയാക്കുന്നുവെന്ന് ഇന്ത്യൻ പ്രതിനിധിയായ അഷിഷ് ശർമ ഐക്യരാഷ്ട്ര സംഘടനയിൽ പറഞ്ഞു. ഇന്ത്യയിലെ സാമുദായിക സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നതിന് അനിയന്ത്രിതമായി വിദ്വേഷ പ്രചാരണങ്ങൾ പാക്കിസ്താൻ പടച്ചുവിടുകയാണെന്നും...
രാജ്യത്ത് കൊവിഡ് അകന്ന് തുടങ്ങിയതായി സൂചന; 24 മണിക്കൂറിനിടെ 20,000 കേസുകള്‍ കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതോടെ കൊവിഡ് അകന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് വലിയ ആശ്വാസമാണ് രാജ്യത്തിന് നല്‍കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ...
ഒരു മാസത്തിനുള്ളിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ വൻ വർധനവ്; സിഎംഐഇ റിപ്പോർട്ട്
ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കിൽ വൻ വർധനവുണ്ടായതായി സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കിൽ പറയുന്നു. സെപ്റ്റംബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.67 ശതമാനമായിരുന്നു. ഇതാണ് ഒക്ടോബറിൽ...