Tag: Kerala
കേരളത്തിൽ ഒമ്പത് പേർക്ക് അതിതീവ്ര വെെറസ് ബാധ; കർശന നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഒമ്പതുപേർക്ക് ജനിതക വകഭേദം സംബന്ധിച്ച അതിതീവ്ര വെെറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. എല്ലാവരും ചികിത്സയിലാണെന്നും കർശന നിരീക്ഷണവും ജാഗ്രതയോടുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ്...
കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് 25 ശതമാനത്തില്‍ താഴെ; അതൃപ്തി അറിയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് കുറക്കുന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കുറവ് വാക്‌സിന്‍ വിതരണം നടത്തുന്നത്. വാക്‌സിനിലുള്ള സംശയം മൂലമാണ് കുത്തിവെയ്പ്പ് കുറക്കുന്നതെന്നാമഅ...
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലെത്തും
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അഴിച്ചു പണികള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അടുത്താഴ്ച്ച കേരളത്തിലെത്തും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് അടക്കമുള്ള നേതാക്കളാണ്...
വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജം; 133 വാക്സിനേഷൻ കേന്ദ്രങ്ങൾ
കൊവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജം. ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപെട്ട ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ കുത്തിവെയ്പ് എടുക്കുന്നത്. 10.30 ഓടെ വാക്സിനേഷൻ ആരംഭിക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർ ഇന്ന്...
ജയിൽ വേഷം മാറുന്നു; തടവുകാർക്ക് ഇനി ബർമുഡയും ടീ ഷർട്ടും
സംസ്ഥാനത്ത് ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. ഇനിമുതൽ തടവുകാർക്ക് ടീ ഷർട്ടും ബർമുഡയുമായിരിക്കും വേഷം. സ്ത്രീകൾക്ക് ചുരിദാറാണ് പുതിയ വേഷം. ജയിലിൽ മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. സ്വകാര്യ...
കേരളത്തിനും വാക്‌സിന്‍; ആദ്യ ബാച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് 11 മണിക്ക് എത്തും
തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആദ്യ ബാച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍ പുനെയില്‍ നിന്ന് പുറപ്പെട്ടു. ശീതികരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിലാണ് വാക്‌സിന്‍ കൊച്ചിയില്‍ എത്തിക്കുന്നത്. രാവിലെ 11 മണിക്ക് ആദ്യ ബാച്ച് കൊച്ചിയില്‍ എത്തുമെന്നാണ് അറിയിപ്പ്.
4,35,500...
കേരളത്തിന് ആദ്യ ഘട്ടത്തില്‍ 4.35 ലക്ഷം വയല്‍ വാക്‌സിന്‍; കൊവിഷീല്‍ഡ് വാക്‌സിന്‍ തന്നെ വേണമെന്ന്...
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 16 ന് ആരംഭിക്കുമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെ കേരളത്തിനും വാക്‌സിന്‍ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍. 5 ലക്ഷം വയല്‍...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാ( ഉൾക്കടലിൽ ചക്രവാതചുഴി രൂപപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും...
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തിനങ്ങളിൽ സംതൃപ്തിയെന്ന് കേന്ദ്ര സംഘം
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തിയെന്ന് കേന്ദ്ര സംഘം. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ കേന്ദ്ര സർക്കാരിന് കൈമാറും. കേരളതേത്ൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിൽ അസ്വഭാവികതയില്ലെന്നും ആവശ്യപെട്ട തോതിൽ കൊവിഡ് വാക്സിൻ...
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് പേർക്ക്
കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265,...