Tag: kochi
തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി കൊച്ചിയില്‍ എത്തി തിരികെപോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്
കൊച്ചി: തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെപോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിലും ജാഗ്രത. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
തമിഴ്നാട്ടിലെ നാമക്കലില്‍...
അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി; കോണ്‍ഗ്രസിന്റെ ധനസഹായം നിരസിച്ച് ജില്ലാ കളക്ടര്‍മാര്‍
ആലപ്പുഴ/കൊച്ചി: അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടര്‍ എം. അഞ്ജന നിരസിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്ക് അന്തര്‍ സംസ്ഥാന...
പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറഞ്ഞു
കൊച്ചി: പൊടുന്നനെയുള്ള വില വര്‍ധനയ്ക്കു ശേഷം പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു. രാജ്യാന്തര വിപണിയിലെ വില ഇടിവിന് അനുസൃതമായാണ് ഇവിടെയും വില ഇടിവ്. വീടുകളിലേയ്ക്കുള്ള ആവശ്യത്തിനായി ഉപയോഗിയ്ക്കുന്ന സിലിണ്ടറുകള്‍ക്ക് 62.50 രൂപ...
സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ; മതചടങ്ങുകള്‍ക്കും നിയന്ത്രണം
കൊച്ചി :കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക. കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം പ്രത്യേക മാര്‍ഗനിര്‍ദേശമുണ്ട്. ഇതെല്ലാം...
കേരളത്തില്‍ ആദ്യ കൊവിഡ് മരണം; കൊച്ചിയില്‍ 69കാരന്‍ മരിച്ചു
കൊച്ചി: കൊറോണ ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതനായി ചികിത്സയിലായിരുന്ന 69കാരനാണ് മരിച്ചത്. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് ഇയാള്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
കൊറോണ: അതീവ ജാഗ്രതയിൽ കേരളം; രണ്ട് വയസുകാരിയുടേത് ഉള്‍പ്പെടെ 24 പേരുടെ പരിശോധനാഫലം ഇന്ന്
പത്തനംതിട്ട: കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയിൽ നിന്ന് വൈറസ് പകർന്നിട്ടുണ്ടെന്ന് സംശയിച്ച് ഇന്നലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ രണ്ട് വയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. വൈറസ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ...
കൊച്ചിയിലും കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യ നില തൃപ്തികരം
കൊച്ചി: കൊച്ചിയില്‍ കൊറോണ ബാധിച്ച ആദ്യത്തെ കേസ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളടക്കം നിരീഷണത്തിലാണ്. ഇവരുടെ ആരോഗ്യ...
മരട് വിഷയം: സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു
മരട് ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു മുഖ്യമന്ത്രി. മറ്റന്നാള്‍ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് ഒഴിയാനായി നഗരസഭ നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍...
എസ് എഫ് ഐ ഇടപെടലുകള്‍ മൂലം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് അധിക ബസ് റൂട്ടുകള്‍...
വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയുടെ ഇടപെടലുകള്‍ക്കൊടുവില്‍ കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൂടുതല്‍ ബസ്സ് റൂട്ടുകള്‍ അനുവദിച്ചു കിട്ടി. പുതുതായി 5 ബസ് റൂട്ടുകള്‍ ആണ് പ്രദേശത്തേക്ക് അനുവദിച്ചിരിക്കുന്നത്.
കളമശ്ശേരി എച്ച് എം...
താങ്ക് യൂ കൊച്ചി പിഡബ്ല്യൂഡി ആന്റ് കോര്‍പ്പറേഷന്‍; കൊച്ചി കോര്‍പ്പറേഷനെതിരെ റോഡിലെ കുഴിയിലിരുന്ന് പ്രതിഷേധിച്ച്...
റോഡിലെ കുഴിയിലും ഘട്ടറുകളിലും വീണ് അപകടങ്ങള്‍ ഉണ്ടാവുന്ന സ്ഥിതി കൊച്ചി നഗരത്തില്‍ സാധരണമാണ്. അത്തരത്തില്‍ അപകടം സംഭവിച്ച് കാല്‍മുട്ടിന് പരിക്കേറ്റ യുവാവ് അതേ കുഴിയില്‍ ഇരുന്ന് പ്രതിഷേധിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ...